![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/72/Madam_Bhikaiji_Cama.jpg/640px-Madam_Bhikaiji_Cama.jpg&w=640&q=50)
ഭിക്കാജി കാമ
From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീര വനിതയായിരുന്നു ഭിക്കാജി റസ്തം കാമ എന്ന മാഡം കാമ. 1907 ൽ ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ വച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തി അവർ ശ്രദ്ധ നേടി.[1]
വസ്തുതകൾ മാഡം കാമ ഭിക്കാജി റസ്തം കാമ, ജനനം ...
മാഡം കാമ ഭിക്കാജി റസ്തം കാമ | |
---|---|
![]() മാഡം കാമ | |
ജനനം | (24-09-1861)സെപ്റ്റംബർ 1861, 24 invalid day |
മരണം | 13 ഓഗസ്റ്റ് 1936 (പ്രായം 74) |
സംഘടന(കൾ) | India House, Paris Indian Society, Indian National Congress |
പ്രസ്ഥാനം | ഇന്ത്യയുടെ സ്വാതന്ത്ര്യസമരം |
ജീവിതപങ്കാളി(കൾ) | റസ്തം കാമ |
അടയ്ക്കുക