ഭരണകൂടവും വിപ്ലവവും
From Wikipedia, the free encyclopedia
വി.എ. ലെനിന്റെ ഒരു കൃതിയാണ് ഭരണകൂടവും വിപ്ലവവും (The State and Revolution). ഭരണകൂടത്തിന് സമൂഹത്തിൽ ഉള്ള സ്വാധീനവും തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ ആവശ്യകതയും ലെനിൻ ഈ കൃതിയിൽ വിവരിക്കുന്നു. ലെനിന്റെ കൃതികളിൽ ഏറ്റവും പ്രശസ്തമായതും രാഷ്ട്രീയ സിദ്ധാന്തത്തിന് ധാരാളം സംഭാവനകൾ നൽകിയതുമായ കൃതിയാണിത്. [1] 1917 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ് ലെനിൻ ഭരണകൂടവും വിപ്ലവും രചിക്കുന്നത്.
വസ്തുതകൾ കർത്താവ്, യഥാർത്ഥ പേര് ...
കർത്താവ് | Vladimir Lenin |
---|---|
യഥാർത്ഥ പേര് | Государство и революция |
രാജ്യം | Russian Republic |
ഭാഷ | Russian |
പ്രസിദ്ധീകരിച്ച തിയതി | August, 1917 |
അടയ്ക്കുക