ഭക്ഷണം കഴിക്കാനുതകുന്ന പ്ലാസ്റ്റിക്കിന്റെ കോഡുകൾ
From Wikipedia, the free encyclopedia
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
- കോഡ് 1 - പോളിഎത്തിലീൻ ടെറാഥാലേറ്റ് ( polyethylene terephthalate) ഒരു തവണ മാത്രം ഉപയോഗിച്ച് ഉപേഷിക്കുന്നു.
- കോഡ് 2 - പാൽ, ജ്യൂസ്, വെള്ളം എന്നിവ എടുക്കുന്ന പാത്രങ്ങൾ (കുപ്പി) - ഇത് ഉയർന്ന സാന്ദ്രത ഉള്ളവയാണ്.
- കോഡ് 4 - പാൽ, ജ്യൂസ്, വെള്ളം എന്നിവ എടുക്കുന്ന പാത്രങ്ങൾ (കുപ്പി) - ഇത് കുറഞ്ഞ സാന്ദ്രത ഉള്ളവയാണ്.
- കോഡ് 5 - പോളികാർബണേറ്റ് - ഇത് തൈര് പായ്ക്കുചെയ്യുന്ന കണ്ടെയിനർ.