From Wikipedia, the free encyclopedia
മദ്ധ്യേഷ്യയിലെ ഏറ്റവും വിസ്തൃതമായ തടാകങ്ങളിലൊന്നാണ് ബൽക്കാഷ്. കസാക്കിസ്ഥാന്റെ തെക്കുകിഴക്കൻ ഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇലി, കറാതൽ, അക്സു, ലെപ്സി, ബ്യാൻ, കാപൽ, കോക്സു എന്നീ നദികൾ ഈ തടാകത്തിൽ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബൽക്കാഷിന്റെ തടവിസ്തൃതി 4.13 ച.കി.മീ. വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ് പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റർ മാത്രമേ ഈ തടാകത്തിനുള്ളൂ. പരമാവധി ആഴം 25.6 മീറ്ററാൺ. നവംബർ തൊട്ട് മാർച്ച് വരെ ബൽക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബൽക്കാഷും സാവധാനം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.
ബൽക്കാഷ് തടാകം | |
---|---|
സ്ഥാനം | Kazakhstan |
നിർദ്ദേശാങ്കങ്ങൾ | 46°32′27″N 74°52′44″E |
Type | Endorheic, Saline |
പ്രാഥമിക അന്തർപ്രവാഹം | Ili, Karatal, Aksu, Lepsi, Byan, Kapal, Koksu rivers |
Primary outflows | evaporation |
Basin countries | Kazakhstan 85% China 15% |
പരമാവധി നീളം | 605 കി.മീ (1,985,000 അടി) |
പരമാവധി വീതി | East 74 കി.മീ (243,000 അടി) West 19 കി.മീ (62,000 അടി) |
ശരാശരി ആഴം | 5.8 മീ (19 അടി) |
പരമാവധി ആഴം | 26 മീ (85 അടി) |
Water volume | 106 cu mi (440 കി.m3) |
ഉപരിതല ഉയരം | 341.4 മീ (1,120 അടി) |
Frozen | November to March |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.