![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/07/Maria_Sklodowska_et_sa_s%25C5%2593ur_Bronislawa_en_1886.jpg/640px-Maria_Sklodowska_et_sa_s%25C5%2593ur_Bronislawa_en_1886.jpg&w=640&q=50)
ബ്രോണിസ്ലാവ് ഡ്ലൂസ്ക
From Wikipedia, the free encyclopedia
ബ്രോണിസ്ലാവ് ഡ്ലൂസ്ക (പോളീഷ് ഉച്ചാരണം: [brɔɲiˈswava ˈdwuska]; മുമ്പ് സ്ക്ലോഡോവ്സ്ക; 28 മാർച്ച് 1865 - 15 ഏപ്രിൽ 1939) ഒരു പോളിഷ് ഭിഷഗ്വരയും, വാർസോയിലെ മരിയ സ്ക്ലോഡോവ്സ്ക-ക്യൂറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ സഹസ്ഥാപകയും ആദ്യ ഡയറക്ടറുമായിരുന്നു. രാഷ്ട്രീയ പ്രവർത്തകനായിരുന്ന കാസിമിയർസ് ഡ്ലൂസ്കിയെ വിവാഹം കഴിച്ച അവർ, ഭൗതികശാസ്ത്രജ്ഞയായിരുന്ന മേരി ക്യൂറിയുടെ മൂത്ത സഹോദരിയായിരുന്നു.
വസ്തുതകൾ Bronisława Dłuska, ജനനം ...
Bronisława Dłuska | |
---|---|
![]() Bronisława Dłuska (right) with sister Maria, ഫലകം:Ca. | |
ജനനം | Bronisława Skłodowska 28 March 1865[1] |
മരണം | 15 ഏപ്രിൽ 1939(1939-04-15) (പ്രായം 74) Warsaw, Second Polish Republic |
ദേശീയത | Polish |
തൊഴിൽ | Physician |
ജീവിതപങ്കാളി(കൾ) | Kazimierz Dłuski
(m. 1890; died 1930) |
കുട്ടികൾ | Helena Dłuska (1892—1922) Jakub Dłuski (c. —1903) |
പുരസ്കാരങ്ങൾ | ![]() ![]() ![]() |
വിദ്യാഭ്യാസം | University of Paris |
കലാലയം | University of Paris |
അറിയപ്പെടുന്നത് | Co-founder and first director of Maria Skłodowska-Curie Institute of Oncology, Warsaw |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Medicine, Oncology |
സ്ഥാപനങ്ങൾ | Maria Skłodowska-Curie Institute of Oncology |
അടയ്ക്കുക