![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bd/Brooke_Adams_from_The_Daughters_of_Joshua_Cabe_Return_publicity_photo_1972_%2528cropped%2529.jpg/640px-Brooke_Adams_from_The_Daughters_of_Joshua_Cabe_Return_publicity_photo_1972_%2528cropped%2529.jpg&w=640&q=50)
ബ്രൂക്ക് ആഡംസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ബ്രൂക്ക് ആഡംസ് (ജനനം: ഫെബ്രുവരി 8, 1949) ഡേയ്സ് ഓഫ് ഹെവൻ (1978), ഇൻവേഷൻ ഓഫ് ദി ബോഡി സ്നാച്ചേഴ്സ് (1978), ദി ഡെഡ് സോൺ (1983) എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയാണ്.[2]
വസ്തുതകൾ ബ്രൂക്ക് ആഡംസ്, ജനനം ...
ബ്രൂക്ക് ആഡംസ് | |
---|---|
![]() 1975 ലെ ദ ഡോട്ടേഴ്സ് ഓഫ് ജോഷ്വ കേബ് റിട്ടേൺ എന്ന ചിത്രത്തിൻറെ പബ്ലിസിറ്റി ഫോട്ടോയിൽ നിന്നുള്ള ബ്രൂക്ക് ആഡംസിൻറെ ഒരു ചിത്രം. | |
ജനനം | (1949-02-08) ഫെബ്രുവരി 8, 1949 (75 വയസ്സ്)[1] |
തൊഴിൽ | നടി |
സജീവ കാലം | 1963–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ടോണി ഷാൽഹൂബ് (m. 1992) |
കുട്ടികൾ | 2 |
ബന്ധുക്കൾ | ലിൻ ആഡംസ് (സഹോദരി) |
അടയ്ക്കുക