![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/db/Brindavan_Express_Display.jpg/640px-Brindavan_Express_Display.jpg&w=640&q=50)
ബ്രിന്ദാവൻ എക്സ്പ്രസ്സ്
From Wikipedia, the free encyclopedia
ചെന്നൈ സെൻട്രലിനും ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിനാണ് ട്രെയിൻ നമ്പർ 12639 / 12640 ബ്രിന്ദാവൻ എക്സ്പ്രസ്സ്. ട്രെയിൻ നമ്പർ 12639 ബ്രിന്ദാവൻ എക്സ്പ്രസ്സ് ദിവേസന 07:50 ഇന്ത്യൻ സമയത്ത് ചെന്നൈ സെൻട്രലിൽനിന്നും പുറപ്പെട്ട് 14:00 ഇന്ത്യൻ സമയത്ത് ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നു. ട്രെയിൻ നമ്പർ 12640 ബ്രിന്ദാവൻ എക്സ്പ്രസ്സ് ദിവേസന 15:00 ഇന്ത്യൻ സമയത്ത് ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നും പുറപ്പെട്ട് 21:05 ഇന്ത്യൻ സമയത്ത് ചെന്നൈ സെൻട്രലിൽ എത്തിച്ചേരുന്നു. 24 കോച്ചുകളുള്ള ഈ ട്രെയിനിൽ എസി ചെയർ കാറുകൾ ഇല്ല.
വസ്തുതകൾ Brindavan Express, പൊതുവിവരങ്ങൾ ...
Brindavan Express | |||||
---|---|---|---|---|---|
![]() Brindavan Express | |||||
പൊതുവിവരങ്ങൾ | |||||
തരം | Superfast | ||||
നിലവിലെ സ്ഥിതി | Operating | ||||
ആദ്യമായി ഓടിയത് | 1 ഒക്ടോബർ 1964; 59 വർഷങ്ങൾക്ക് മുമ്പ് (1964-10-01) | ||||
നിലവിൽ നിയന്ത്രിക്കുന്നത് | Southern Railway zone | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Chennai Central (MAS) | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 10 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Bangalore City (SBC) | ||||
സഞ്ചരിക്കുന്ന ദൂരം | 359 km (223 mi) | ||||
ശരാശരി യാത്രാ ദൈർഘ്യം | 6 hours, 10 minutes | ||||
സർവ്വീസ് നടത്തുന്ന രീതി | Daily | ||||
ട്രെയിൻ നമ്പർ | 12639/12640 | ||||
Line used | Chennai Central–Bangalore City line | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | 2S, SLR and UR/GS | ||||
വികലാഗർക്കുള്ള സൗകര്യങ്ങൾ | ![]() | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Open coach | ||||
ഉറങ്ങാനുള്ള സൗകര്യം | No | ||||
ആട്ടോ-റാക്ക് സൗകര്യം | No | ||||
ഭക്ഷണ സൗകര്യം | Yes | ||||
സ്ഥല നിരീക്ഷണ സൗകര്യം | Yes | ||||
വിനോദ പരിപാടികൾക്കുള്ള സൗകര്യം | No | ||||
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | Overhead racks | ||||
സാങ്കേതികം | |||||
റോളിംഗ് സ്റ്റോക്ക് | WAP7 (RPM/LGD) Fifteen Non-AC 2S Seven UR/GS Two SLR One SLRD | ||||
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) | ||||
ഇലക്ട്രിഫിക്കേഷൻ | 25 kV AC, 50 Hz | ||||
Track owner(s) | Southern Railway zone | ||||
ടൈംടേബിൾ നമ്പർ | 20/20A[1] | ||||
|
അടയ്ക്കുക