![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/10/Kalanchoe_pinnata_Blanco1.147.png/640px-Kalanchoe_pinnata_Blanco1.147.png&w=640&q=50)
ബ്രയോഫില്ലം
From Wikipedia, the free encyclopedia
ദ്വിബീജപത്ര സസ്യങ്ങൾ വിഭാഗത്തിൽ ഉൾപ്പെടുന്ന ക്രാസ്സുലേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് ബ്രയോഫില്ലം (Bryophyllum) (ഗ്രീക്കുഭാഷയിൽ നിന്നും βρῦον/βρύειν bryon/bryein = മുളയ്ക്കുക, φύλλον phyllon = ഇല). ഈ ജീനസ്സിൽ 46 സ്പീഷിസുകളാണുള്ളത്. ഈ ജീനസ്സിൽ ഉൾപ്പെടുന്ന സസ്യങ്ങളിൽ അംഗപ്രജനനം നടക്കുന്നവയാണ്. ഇലകളുടെ അഗ്രഭാഗങ്ങളിൽ സസ്യങ്ങളുടെ മുകുളങ്ങൾ വരികയും, പിന്നീട് ഇലകൾ മണ്ണിൽ വീണ് ഓരോന്നിലും സ്ഥിതിചെയ്യുന്ന മുകുളങ്ങൾക്ക് വേരും ഇലയും തണ്ടും ഉണ്ടായി സ്വതന്ത്രസസ്യമായി വളരുന്നു.
വസ്തുതകൾ ബ്രയോഫില്ലം, ശാസ്ത്രീയ വർഗ്ഗീകരണം ...
ബ്രയോഫില്ലം | |
---|---|
![]() | |
The "Goethe Plant", Bryophyllum pinnatum, illustrated in Flora de Filipinas by Francisco Manuel Blanco | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | Saxifragales |
Family: | |
Genus: | Bryophyllum Salisb. |
Species | |
About 40, see text.[1] |
അടയ്ക്കുക