![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/db/Portrett_av_Bj%25C3%25B8rnstjerne_Bj%25C3%25B8rnson%252C_ca_1903_-_no-nb_digifoto_20150129_00041_bldsa_BB0803.jpg/640px-Portrett_av_Bj%25C3%25B8rnstjerne_Bj%25C3%25B8rnson%252C_ca_1903_-_no-nb_digifoto_20150129_00041_bldsa_BB0803.jpg&w=640&q=50)
ബ്യോൺസ്റ്റീൻ ബ്യോൺസൺ
നോർവീജിയൻ എഴുത്തുകാരൻ / From Wikipedia, the free encyclopedia
1903-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തിയാണ് ബ്യോൺസ്റ്റീൻ മാർട്ടീനിയസ് ബ്യോൺസൺ (8 ഡിസംബർ 1832 – 26 ഏപ്രിൽ 1910)
വസ്തുതകൾ ബ്യോൺസ്റ്റീൻ ബ്യോൺസൺ, ജനനം ...
ബ്യോൺസ്റ്റീൻ ബ്യോൺസൺ | |
---|---|
![]() | |
ജനനം | ബ്യോൺസ്റ്റീൻ മർട്ടീനിയസ് ബ്യോൺസൺ (1832-12-08)8 ഡിസംബർ 1832 ക്വിക്നെ, നോർവേ |
മരണം | 26 ഏപ്രിൽ 1910(1910-04-26) (പ്രായം 77) പാരിസ്, ഫ്രാൻസ് |
തൊഴിൽ | കവി, നോവലിസ്റ്റ്, playwright, lyricist |
ദേശീയത | നോർവീജിയൻ |
അവാർഡുകൾ | Nobel Prize in Literature 1903 |
പങ്കാളി | Karoline Reimers |
കുട്ടികൾ | Bjørn Bjørnson, Bergljot Ibsen |
ബന്ധുക്കൾ | Peder Bjørnson (father), Elise Nordraak (mother) |
കയ്യൊപ്പ് | ![]() |
അടയ്ക്കുക
നോർവെയിലെ ഏറ്റവും മികച്ച നാല് സാഹിത്യ കാരന്മാരിൽ ഒരാൾ ആയി ഇദ്ദേഹത്തെ കണക്കാക്കുന്നു. [1] Ja, vi elsker dette landet എന്ന് തുടങ്ങുന്ന നോർവീജിയൻ ദേശീയ ഗാനവും ഇദ്ദേഹത്തിന്റെ രചനയാണ്. [2]