ബ്യൂണ പാർക്ക് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു നഗരമാണ്. കൌണ്ടി ആസ്ഥാനമായ സാന്താ അന നഗരമദ്ധ്യത്തിൽനിന്ന് 12 മൈൽ (20 കിലോമീറ്റർ) വടക്കുപടിഞ്ഞാറായിട്ടാണിതു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 80,530 ആയിരുന്നു. നോട്ട്സ് ബെറി ഫാം ഉൾപ്പെടെയുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്. ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ പ്രദേശത്തിനുള്ളിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ ബ്യൂണ പാർക്ക്, കാലിഫോർണിയ, Country ...
ബ്യൂണ പാർക്ക്, കാലിഫോർണിയ
City
Thumb
The entrance to Knott's Berry Farm in Buena Park
Thumb
Seal
Thumb
Motto(s): 
"Center of the Southland"
Thumb
Location of Buena Park within Orange County, California.
Thumb
ബ്യൂണ പാർക്ക്, കാലിഫോർണിയ
ബ്യൂണ പാർക്ക്, കാലിഫോർണിയ
Location in the United States
Coordinates: 33°51′22″N 118°0′15″W
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
Founded1887
IncorporatedJanuary 27, 1953[1]
ഭരണസമ്പ്രദായം
  City council[2]Mayor Elizabeth Swift
Fred Smith
Steve Berry
Art Brown
Virginia Vaughn
  City managerJames B. Vanderpool[3]
വിസ്തീർണ്ണം
  ആകെ10.553  മൈ (27.332 ച.കി.മീ.)
  ഭൂമി10.524  മൈ (27.257 ച.കി.മീ.)
  ജലം0.029  മൈ (0.075 ച.കി.മീ.)  0.28%
ഉയരം75 അടി (23 മീ)
ജനസംഖ്യ
  ആകെ80,530
  കണക്ക് 
(2014)[7]
83,105
  ജനസാന്ദ്രത7,600/ച മൈ (2,900/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
  Summer (DST)UTC−7 (PDT)
ZIP codes
90620–90624
Area code714
FIPS code06-08786
GNIS feature IDs1652676, 2409932
വെബ്സൈറ്റ്www.buenapark.com
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.