ബ്യാൻ സ്ട്രൗസ്ട്രെപ്
From Wikipedia, the free encyclopedia
ഒരു ഡാനിഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് ബ്യാൻ സ്ട്രൗസ്ട്രെപ് (ഇംഗ്ലീഷ്: Bjarne Stroustrup, /ˈbjɑːrnə ˈstraʊstrʊp/; ഡാനിഷ്: ˈbjaːnə ˈstʁʌwˀstʁɔp[2][3] ജനിച്ചത് 30 ഡിസംബർ 1950). സി++ പ്രോഗ്രാമിന്റെ നിർമ്മാണവും വികസിപ്പിക്കലും ആണ് ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറാണ്,[4] ന്യൂയോർക്കിൽ മാനേജിംഗ് ഡയറക്ടറായി മോർഗൻ സ്റ്റാൻലിയിൽ ജോലി ചെയ്യുന്നു.[5][6]
വസ്തുതകൾ ബ്യാൻ സ്ട്രൗസ്ട്രെപ്, ജനനം ...
ബ്യാൻ സ്ട്രൗസ്ട്രെപ് | |
---|---|
ജനനം | (1950-12-30) 30 ഡിസംബർ 1950 (73 വയസ്സ്) Aarhus, Denmark |
ദേശീയത | Danish |
വിദ്യാഭ്യാസം |
|
അറിയപ്പെടുന്നത് | C++ |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ |
|
പ്രബന്ധം | Communication and control in distributed computer systems (1979) |
ഡോക്ടർ ബിരുദ ഉപദേശകൻ | David Wheeler[1] |
വെബ്സൈറ്റ് | stroustrup |
അടയ്ക്കുക