![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/10/Bob_Frankston.jpg/640px-Bob_Frankston.jpg&w=640&q=50)
ബോബ് ഫ്രാങ്സ്റ്റൺ
From Wikipedia, the free encyclopedia
ബോബ് ഫ്രാങ്സ്റ്റൺ (ജനനം:1949) ഡാനിയൽ ബ്രിക്ക് ലിനോടൊപ്പം വിസികാൽക്ക് എന്ന ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാം രചിച്ച് കമ്പ്യൂട്ടർ ലോകത്തിന്റെ ചരിത്രം മാറ്റി കുറിച്ച വ്യക്തിയാണ് ബോബ് ഫ്രാങ്സ്റ്റൺ. ബ്രിക്കിലിനോടൊപ്പം സോഫ്റ്റ് വെയർ ആർട്സ് എന്ന കമ്പനിക്ക് തുടക്കം കുറിച്ചപ്പോളായിരുന്നു വിസികാർക്കിന് ജന്മം കൊടുത്തത്. ലോട്ടസ് എക്സ്പ്രസ് എന്ന പ്രോഗ്രാം ഫ്രാങ്സ്റ്റണിന്റേതാണ്. ഫ്രാങ്സ്റ്റൺ ഇപ്പോൾ ഇന്റർനെറ്റ് പ്രോട്ടോകോൾ സംബന്ധിച്ച ഗവേഷണത്തിലാണ്.[1]
വസ്തുതകൾ ബോബ് ഫ്രാങ്സ്റ്റൺ, ജനനം ...
ബോബ് ഫ്രാങ്സ്റ്റൺ | |
---|---|
![]() | |
ജനനം | (1949-06-14) ജൂൺ 14, 1949 (75 വയസ്സ്) Brooklyn, New York, U.S. |
കലാലയം | Massachusetts Institute of Technology (SB, MEng) |
അറിയപ്പെടുന്നത് | Co-creator of VisiCalc |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/1a/Bob_Frankston%2C_crop.jpg/320px-Bob_Frankston%2C_crop.jpg)