ബെൽജിയൻ ദേശീയ ദിനം
ബെൽജിയത്തിന്റെ ദേശീയ അവധി ദിനം / From Wikipedia, the free encyclopedia
വർഷം തോറും ജൂലൈ 21 ന് അനുസ്മരിക്കുന്ന ബെൽജിയത്തിന്റെ ദേശീയ അവധി ദിനമാണ് ബെൽജിയൻ ദേശീയ ദിനം (ഡച്ച്: Nationale feestdag van België; ഫ്രഞ്ച്: Fête nationale belge; ജർമ്മൻ: Belgischer Nationalfeiertag) . രാജ്യത്തെ പത്ത് പൊതു അവധി ദിവസങ്ങളിൽ ഒന്നാണിത്. 1831-ൽ ബെൽജിയത്തിലെ ആദ്യത്തെ രാജാവായി ലിയോപോൾഡ് ഒന്നാമൻ അധികാരപദവി ഏറ്റെടുക്കുന്ന വാർഷികം ആയി ഇത് അടയാളപ്പെടുത്തുന്നു.
വസ്തുതകൾ Belgian National Day, ആചരിക്കുന്നത് ...
അടയ്ക്കുക