ഒരു അമേരിക്കൻ ഹോട്ട് എയർ ബലൂണിസ്റ്റ് From Wikipedia, the free encyclopedia
ബെഞ്ചമിൻ എൽ. അബ്രൂസോ (ജൂൺ 9, 1930 - ഫെബ്രുവരി 11, 1985) ഒരു അമേരിക്കൻ ഹോട്ട് എയർ ബലൂണിസ്റ്റും വ്യവസായപ്രമുഖനും ആയിരുന്നു.[2]
ബെൻ അബ്രൂസോ | |
---|---|
ജനനം | Ben Abruzzo ജൂൺ 9, 1930 |
മരണം | ഫെബ്രുവരി 11, 1985 54) | (പ്രായം
മരണ കാരണം | Aircraft accident |
അന്ത്യ വിശ്രമം | Gate of Heaven Cemetery Albuquerque, New Mexico[1] |
ദേശീയത | Italian |
വിദ്യാഭ്യാസം | University of Illinois |
തൊഴിൽ | balloonist |
അറിയപ്പെടുന്നത് | Hot air balloonist |
ജീവിതപങ്കാളി(കൾ) | Patty Abruzzo |
ഇല്ലിനോയിസിലെ റോക്ക്ഫോർഡിൽ ജനിച്ച അബ്രൂസൊ, 1952--ൽ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് ബിരുദമെടുക്കുമ്പോൾ തന്നെ യു.എസ്. വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം ബിരുദപഠനത്തിനു ശേഷം ന്യൂ മെക്സിക്കോയിലെ കീർട്ട്ലാൻഡ് എയർഫോഴ്സ് ആസ്ഥാനതാവളത്തിൽ ചേർന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.