ബെഹ്റാംജി മലബാറി
From Wikipedia, the free encyclopedia
ഇന്ത്യൻ കവിയും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു ബെഹ്റാംജി മലബാറി(1853–1912)[2]. ബ്രിട്ടീഷ് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുവാനായി അദ്ദേഹം പലവിധത്തിലും ശ്രമിച്ചു.