![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/23/Bella_Thorne_March_18%252C_2014_%2528cropped%2529.jpg/640px-Bella_Thorne_March_18%252C_2014_%2528cropped%2529.jpg&w=640&q=50)
ബെല്ല തോൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
അനബെല്ല അവെരി തോൺ[2] (ജനനം: ഒക്ടോബർ 8, 1997) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. ഒരു ബാല മോഡൽ ആയി തന്റെ കരിയർ ആരംഭിച്ച ബെല്ല തോൺ, ഡിസ്നി ചാനൽ പരമ്പരയായ ഷേക്ക് ഇറ്റ് അപ്പിലെ[3] സീസീ ജോൺസിനെ അവതരിപ്പിച്ചുകൊണ്ട് പ്രധാനനിരയിലേയ്ക്കു കടക്കുന്നതിനുമുമ്പ് ടെലിവിഷൻ പരമ്പരയായ മൈ ഓൺ വേസ്റ്റ് എന്ന ടെലിവിഷൻ പരമ്പരയിൽ റൂത്തി സ്പൈവി എന്ന കഥാപാത്രത്തെയും ബിഗ് ലൌവ് എന്ന പരമ്പരയുടെ നാലാം സീസണിൽ ടാൻസ് ഹെൻറിക്സൺ എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു. ദി ബ്ലൻഡഡ് എന്ന ചിത്രത്തിലെ ഹിലാരി, ദ ഡഫിലെ മാഡിസൺ, പെർഫക്റ്റ് ഹൈ എന്ന ചിത്രത്തിലെ അമാൻഡ, യു ഗെറ്റ് മീ എന്ന ചിത്രത്തിലെ ഹോളി, ദ ബേബി സിറ്ററിലെ അലിസൺ എന്നീ കഥാപാത്രങ്ങളും. സമീപകാലത്ത് ബെല്ല തോൺ ഫ്രീഫോം ചാനലിൻറെ ഫേമസ് ഇൻ ലവ് എന്ന സീരിയലിൽ പെയ്ഗ് ആയി പ്രത്യക്ഷപ്പെടുന്നു.
വസ്തുതകൾ ബെല്ല തോൺ, ജനനം ...
ബെല്ല തോൺ | |
---|---|
![]() Thorne in March 2014 | |
ജനനം | അനബെല്ല അവെരി തോൺ (1997-10-08) ഒക്ടോബർ 8, 1997 (26 വയസ്സ്) പെബ്രോക്ക് പൈൻസ്, ഫ്ലോറിഡ, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 2003–present |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | Hollywood |
വെബ്സൈറ്റ് | bellathorneofficial |
അടയ്ക്കുക