ബെലെസ്മ ദേശീയോദ്യാനം
From Wikipedia, the free encyclopedia
ബെലെസ്മ ദേശീയോദ്യാനം (അറബിക്:الحظيرة الوطنية بلزمة), അൾജീരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ഉദ്യാനങ്ങളിലൊന്നാണ്. ഔറസ് പർവതത്തിന്റെ ഉപശ്രേണിയായ ബലെസ്മ റേഞ്ചിലെ ചരിവുകളിലെ ബട്ന പ്രവിശ്യയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[1]
വസ്തുതകൾ ബെലെസ്മ ദേശീയോദ്യാനം, Location ...
ബെലെസ്മ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Batna Province, Algeria (Aurès) |
Nearest city | Batna |
Coordinates | 35°35′N 6°02′E |
Area | 262.5 km² |
Established | 1984 |
Visitors | 100.000 |
അടയ്ക്കുക
1984-ൽ സൃഷ്ടിക്കപ്പെട്ട ഇത് 262.5 ചതുരശ്രകിലോമീറ്ററുകളിലായി വ്യാപിച്ചു കിടക്കുന്നു.