From Wikipedia, the free encyclopedia
കാനഡയിലെ നുനാവത്തിലുള്ള കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൽപ്പെട്ട ഒരു ദ്വീപാണ് ബെയ്യാം മാർട്ടിൻ ദ്വീപ് (Byam Martin Island, BEI-uhm). വിസ്കൗണ്ട് മെല്വില്ലെ സൗണ്ട് എന്ന സ്ഥലത്തിന്റെ വടക്കൻ വശത്താണിതു സ്ഥിതിചെയ്യുന്നത്. മെല്വില്ലെ ദ്വീപിന്റെ കിഴക്കൻ തീരത്തിൽനിന്നും 27 km (17 mi) പടിഞ്ഞാറും ബാഥർസ്റ്റ് ദ്വീപിൽനിന്നും, 35 km (22 mi) അകലെയാണ്.[1]
Geography | |
---|---|
Location | വടക്കൻ കാനഡ |
Coordinates | 75°12′N 104°17′W |
Archipelago | ക്യൂൻ എലിസബത്ത് ദ്വീപുകൾ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം |
Area | 1,150 km2 (440 sq mi) |
Length | 46 km (28.6 mi) |
Width | 37 km (23 mi) |
Highest elevation | 153 m (502 ft) |
Administration | |
കാനഡ | |
Territory | നുനാവട് |
Region | Qikiqtaaluk Region |
Demographics | |
Population | Uninhabited |
ബെയ്യാം മാർട്ടിൻ ദ്വീപ് 46 km (29 mi) നീളമുള്ളതും, 37 km (23 mi) വീതിയുള്ളതുമാണ്. 1,150 km2 (440 sq mi) വിസ്തീർണ്ണമുണ്ട്.
ഈ ദ്വീപ് സർ തോമസ് ബെയ്യാം മാർട്ടിന്റെ പേരിലുള്ളതാണ്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.