![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/60/BiscuitsAmerican%2526British.png/640px-BiscuitsAmerican%2526British.png&w=640&q=50)
ബിസ്കറ്റ്
From Wikipedia, the free encyclopedia
ലോകത്തിൽ മിക്കവാറും പ്രദേശങ്ങളിൽ ലഘുഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആഹാരപദാർത്ഥമാണ് ബിസ്കറ്റ്. (ആംഗലേയം:biscuit). ഗോതമ്പുമാവിൽ നിന്നുമാണ് സാധാരണയായി ബിസ്കറ്റ് നിർമ്മിക്കപ്പെടുന്നത്. വടക്കേ അമേരിക്കയിലും കോമൺവെൽത്ത് രാജ്യങ്ങളിലും ബിസ്ക്കറ്റ് എന്നത് കൊണ്ട് രണ്ട് വ്യത്യസ്ത ത
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/6/60/BiscuitsAmerican%26British.png/640px-BiscuitsAmerican%26British.png)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/47/Digestive_biscuits.jpg/320px-Digestive_biscuits.jpg)
രം പദാർത്ഥങ്ങളെയാണ് സൂചിപ്പിക്കുന്നത്.
- അമേരിക്കയിൽ റൊട്ടി പോലെയുള്ള മൃദുവായ ഭക്ഷണപദാർത്ഥമാണ് ബിസ്ക്കറ്റ്.
- ഇംഗ്ലണ്ടിൽ ചെറുതും കട്ടിയുള്ളതുമായ ആഹാരപദാർത്ഥങ്ങളാണ് ബിസ്ക്കറ്റ്.