അമേരിക്കൻ ബ്ലൂസ് ഗായകനും ഗിറ്റാർ വാദകനും ഗാനരചയിതാവുമായിരുന്നു ജോസഫ് ലീ വില്ല്യംസ് എന്ന ബിഗ് ജോ വില്ല്യംസ്.(ജ:ഒക്ടോ:16, 1903-മിസിസിപ്പി[1]– മ: ഡിസം:17, 1982)[2]. ഡെൽറ്റാ ബ്ലൂസിലെ ഒട്ടേറെ ജനപ്രിയഗാനങ്ങൾ വില്ല്യംസ് ചിട്ടപ്പെടുത്തിയിരുന്നവയാണ്.ബ്ലൂസ് ഹാൾ ഓഫ് ഫെയിം എന്ന ശ്രേണിയിൽ അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്.[3]
Big Joe Williams | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Joseph Lee Williams |
ജനനം | Crawford, Mississippi, United States | ഒക്ടോബർ 16, 1903
മരണം | ഡിസംബർ 17, 1982 79) Macon, Mississippi, United States | (പ്രായം
വിഭാഗങ്ങൾ | Delta blues |
തൊഴിൽ(കൾ) | Musician, songwriter |
ഉപകരണ(ങ്ങൾ) | Vocals, guitar |
ലേബലുകൾ | Bluebird, Delmark, Okeh, Prestige, Vocalion |
പുറംകണ്ണികൾ
- Big Joe Williams pre-1945 discography വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived ഫെബ്രുവരി 21, 1999)
- Illustrated Big Joe Williams discography
- Biography: Big Joe Williams
- ബിഗ് ജോ വില്ല്യംസ് at AllMusic
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ബിഗ് ജോ വില്ല്യംസ്
- രചനകൾ ബിഗ് ജോ വില്ല്യംസ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.