ബാലംഗൻ റീജൻസി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇന്തോനേഷ്യൻ പ്രവിശ്യയായ സൗത്ത് കലിമന്തനിലെ റീജൻസികളിലൊന്നാണ് ബാലംഗൻ റീജൻസി. നോർത്ത് ഹുലു സുംഗൈ റീജൻസിയുടെ കിഴക്കൻ ജില്ലകൾ ചേർത്താണ് ഈ റീജൻസി സൃഷ്ടിക്കപ്പെട്ടത്. 2003 ഫെബ്രുവരി 25 നാണ് ഇത് സൃഷ്ടിച്ചത്. 1,828.51 ചതുരശ്ര കിലോമീറ്റർ ആണ് ഈ റീജൻസിയുടെ വിസ്തൃതി. 2010 ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 112,430 പേർ ഇവിടെ അധിവസിക്കുന്നു.[2] 2020ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ജനസംഖ്യ 130,355 ആയി ഉയർന്നു.[3] ഇതിൽ 67,958 പുരുഷന്മാരും 66,554 സ്ത്രീകളും അടങ്ങുന്നു. 134,512 ആയിരുന്നു 2022 മധ്യത്തിലെ ഔദ്യോഗിക ജനസംഖ്യ. [1] പാരിംഗിൻ ആണ് ഈ റീജൻസിയുടെ തലസ്ഥാനം. മുദ്രാവാക്യം: " സംഗം " ( ബഞ്ചാരീസ് ), " സംഗുപ് ബാഗവി ഗസൻ മാസ്യരകത്ത് " എന്നതിന്റെ ചുരുക്കെഴുത്താണിത് (ബഞ്ചാറീസ്=ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണ്).
ബാലംഗൻ റീജൻസി (Kabupaten Balangan) | ||
---|---|---|
Regency | ||
| ||
Motto(s): Sanggam | ||
Country | ഇന്തോനേഷ്യ | |
Province | ദക്ഷിണ കലിമന്താൻ | |
Capital | പരിങ്ങിൻ | |
• ആകെ | 1,828.51 ച.കി.മീ.(705.99 ച മൈ) | |
(mid 2022 estimate) | ||
• ആകെ | 1,34,512 | |
• ജനസാന്ദ്രത | 74/ച.കി.മീ.(190/ച മൈ) | |
[1] | ||
സമയമേഖല | UTC+8 | |
വെബ്സൈറ്റ് | balangankab.go.id |
ഈ റീജൻസിയിൽ ആകെ എട്ട് ജില്ലകൾ ( കെകമാറ്റൻ ) ഉണ്ട്. 2010 ലെ ജനസംഖ്യ, [2], 2020 ജനസംഖ്യ, [3] [1] 2022 മധ്യത്തിലെ ഔദ്യോഗിക കണക്കുകൾ, ഭരണസിരാകേന്ദ്രങ്ങൾ തുടങ്ങിയവ ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ നൽകിയിരിക്കുന്നു. ജില്ലാ ഭരണ കേന്ദ്രങ്ങളുടെ സ്ഥാനം, ഓരോ ജില്ലയിലെയും ഗ്രാമങ്ങളുടെ എണ്ണം (ആകെ 154 ഗ്രാമീണ ദേശങ്ങളും 3 നഗര കേളുരഹാനും ), അതിന്റെ തപാൽ കോഡുകളും പട്ടികയിൽ ഉൾപ്പെടുന്നു.
ജില്ല ( കെകമാറ്റൻ ) |
വിസ്തീർണ്ണം | ജനസംഖ്യ | തലസ്ഥാനം | ഗ്രാമങ്ങൾ | പോസ്റ്റൽ കോഡ് | |
---|---|---|---|---|---|---|
2010 | 2020 | |||||
ലാംപിഹോങ് | 96.96 | 15,748 | 18,282 | ലാംപിഹോങ് കിരി | 27 | 71661 |
ബട്ടു മണ്ഡി | 147.96 | 16,129 | 18,831 | ബട്ടുമാണ്ഡി | 18 | 71663 |
അവയാൻ | 142.57 | 12,048 | 13,775 | പുട്ടാറ്റ് ബസിയൂൻ | 23 | 71664 |
ടെബിംഗ് ടിംഗി | 257.25 | 5,918 | 7,073 | ടെബിംഗ് ടിംഗി | 12 | 71667 |
പരിങ്ങിൻ | 100.04 | 16,844 | 19,701 | പരിങ്ങിൻ കോട്ട | 16 | 71662 (എ) |
പരിങ്ങിൻ സെലാറ്റൻ (സൗത്ത് പാരിംഗിൻ) |
86.80 | 11,436 | 15,462 | ബട്ടു പിറിംഗ് | 16 | 71662 (ബി) |
ജുവായ് | 386.88 | 15,695 | 16,801 | മുങ്കൂർ ഊയം | 21 | 71665 |
ഹാലോംഗ് | 659.84 | 18,612 | 20,340 | ഹാലോംഗ് | 24 | 71666 |
ആകെ | 1,828.51 | 112,430 | 130,355 | പരിങ്ങിൻ കോട്ട | 157 |
കുറിപ്പുകൾ: (എ) മങ്കായഹു (71614-ന്റെ പോസ്റ്റ് കോഡ്), ലയാപ് (71616-ന്റെ പിൻ കോഡ്) എന്നീ ഗ്രാമങ്ങൾ ഒഴികെ. (b) ബംഗിൻ (71617-ന്റെ പിൻ കോഡ്), ബട്ടു പൈറിംഗ് (71618-ന്റെ പിൻ കോഡ്) എന്നീ ഗ്രാമങ്ങൾ ഒഴികെ.
റീജൻസിയുടെ ആസ്ഥാനമായ പാരിംഗിന് വർഷം മുഴുവനും കനത്ത മഴയുള്ള ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ്.
Paringin പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 29.5 (85.1) |
30.0 (86) |
30.3 (86.5) |
30.6 (87.1) |
30.6 (87.1) |
30.3 (86.5) |
30.2 (86.4) |
30.9 (87.6) |
31.1 (88) |
31.3 (88.3) |
30.6 (87.1) |
30.0 (86) |
30.45 (86.81) |
പ്രതിദിന മാധ്യം °C (°F) | 26.0 (78.8) |
26.3 (79.3) |
26.6 (79.9) |
26.8 (80.2) |
26.8 (80.2) |
26.4 (79.5) |
26.1 (79) |
26.6 (79.9) |
26.7 (80.1) |
27.0 (80.6) |
26.7 (80.1) |
26.4 (79.5) |
26.53 (79.76) |
ശരാശരി താഴ്ന്ന °C (°F) | 22.6 (72.7) |
22.7 (72.9) |
22.9 (73.2) |
23.0 (73.4) |
23.1 (73.6) |
22.5 (72.5) |
22.1 (71.8) |
22.3 (72.1) |
22.4 (72.3) |
22.7 (72.9) |
22.8 (73) |
22.8 (73) |
22.66 (72.78) |
വർഷപാതം mm (inches) | 274 (10.79) |
265 (10.43) |
249 (9.8) |
219 (8.62) |
195 (7.68) |
152 (5.98) |
129 (5.08) |
102 (4.02) |
126 (4.96) |
148 (5.83) |
240 (9.45) |
308 (12.13) |
2,407 (94.77) |
ഉറവിടം: Climate-Data.org[4] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.