ബാക് കാൻ പ്രവിശ്യ
From Wikipedia, the free encyclopedia
വിയറ്റ്നാമിൻറെ വടക്കുകിഴക്കൻ മേഖലയിൽ തലസ്ഥാനമായ ഹാനോയുടെ വടക്ക് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് ബാക് കാൻ (Bắc Ka), listenⓘ). പ്രവിശ്യയിലെ ഒരേ ഒരു പട്ടണമായ ബാക് കാൻ പ്രവിശ്യയുടെ തലസ്ഥാനവും ഒരു മുനിസിപ്പാലിറ്റിയുമാണ്. 4,859.4 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രവിശ്യ വ്യാപിച്ചു കിടക്കുന്നത്. 2008-ലെ ഇവിടത്തെ ജനസംഖ്യ 308,900 ആയിരുന്നു.[1] ധാതുക്കളുടേയും വനങ്ങളുടേയും സമ്പന്നമായ പ്രകൃതി വിഭവങ്ങളുള്ള ഒരു പർവതപ്രദേശമാണിത്. നിരവധി മലകൾ, നദികൾ, തടാകങ്ങൾ എന്നിവകൊണ്ട് അനുഗൃഹീതമായ ഈ പ്രദേശം വളരെ മനോഹരമാണ്. ബാ ബി ദേശീയോദ്യാനം, ബാ ബി തടാകം എന്നിവ ബാക് കാൻ പ്രവിശ്യയുടെ അതിരുകൾക്കുള്ളിലാണ്.
വസ്തുതകൾ Bắc Kạn Province Tỉnh Bắc Kạn, Country ...
Bắc Kạn Province Tỉnh Bắc Kạn | |
---|---|
Province | |
Ba Bể Lake | |
Location of Bắc Kạn within Vietnam | |
Coordinates: 22°10′N 105°50′E | |
Country | Vietnam |
Region | Northeast |
Capital | Bắc Kạn |
• People's Council Chair | Hà Sỹ Toàn |
• ആകെ | 4,859.4 ച.കി.മീ.(1,876.2 ച മൈ) |
(2008) | |
• ആകെ | 308,900 |
• ജനസാന്ദ്രത | 64/ച.കി.മീ.(160/ച മൈ) |
• Ethnicities | Vietnamese, Tày, Nùng, Dao |
സമയമേഖല | UTC+7 (ICT) |
Area codes | 209 |
ISO കോഡ് | VN-53 |
വെബ്സൈറ്റ് | www |
അടയ്ക്കുക