![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/43/Bandarabbas-sahel-2.jpg/640px-Bandarabbas-sahel-2.jpg&w=640&q=50)
ബന്ദർ അബ്ബാസ്
From Wikipedia, the free encyclopedia
ബന്ദർ അബ്ബാസ് (പേർഷ്യൻ: بندر عباسⓘ) അല്ലെങ്കിൽ ബന്ദർ-ഇ അബ്ബാസ് പേർഷ്യൻ ഗൾഫിൽ ഇറാന്റെ തെക്കൻ തീരത്തുള്ള ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഒരു തുറമുഖ നഗരവും പ്രവിശ്യാ തലസ്ഥാനവുമാണ്. ഹോർമൂസിലെ ഇടുങ്ങിയ കടലിടുക്കിൽ (ഒമാനിലെ മുസന്ദം ഗവർണറേറ്റിന് കുറുകെ) നഗരം ഒരു തന്ത്രപ്രധാനമായ ഒരു സ്ഥാനത്ത് നിലനിൽക്കുന്നു. ഇത് ഇറാനിയൻ നാവികസേനയുടെ പ്രധാന താവളത്തിന്റെ ആസ്ഥാനമാണ്. ബന്ദർ അബ്ബാസ് കൗണ്ടിയുടെ തലസ്ഥാനവും അതിലെ ഏറ്റവും വലിയ നഗരവും കൂടിയാണ് ബന്ദർ അബ്ബാസ്. 2016 ലെ കനേഷുമാരി പ്രകാരം നഗര ജനസംഖ്യ 526,648 ആയിരുന്നു.[2]
വസ്തുതകൾ ബന്ദർ അബ്ബാസ്بندر عباس گمبرون Gombroon, Country ...
ബന്ദർ അബ്ബാസ് بندر عباس گمبرون Gombroon | |||||||
---|---|---|---|---|---|---|---|
City | |||||||
Taleghani Boulevard, Hinduist temple, Panoramic, Islamic Azad University, Imamzadeh Seyed Mozafar | |||||||
| |||||||
Nickname(s): ദ ക്രാബ് പോർട്ട് | |||||||
Coordinates: 27°11′N 56°16′E | |||||||
Country | Iran | ||||||
Province | Hormozgan | ||||||
County | Bandar Abbas | ||||||
District | Central | ||||||
Settled | prior to 600 BCE | ||||||
• Mayor | Abbas Aminizadeh | ||||||
ഉയരം | 9 മീ(30 അടി) | ||||||
(2016 Census) | |||||||
• നഗരപ്രദേശം | 526,648[1] | ||||||
സമയമേഖല | UTC+3:30 (IRST) | ||||||
• Summer (DST) | UTC+4:30 (IRDT) | ||||||
Postal code | 79177 | ||||||
ഏരിയ കോഡ് | (+98) 076 | ||||||
വെബ്സൈറ്റ് | bandarabbas |
അടയ്ക്കുക