![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a1/Bandarban_Nilgiri.jpg/640px-Bandarban_Nilgiri.jpg&w=640&q=50)
ബന്ദർബൻ
ബംഗ്ലാദേശിലെ ചിറ്റഗോങ് ഡിവിഷനിലെ ജില്ല / From Wikipedia, the free encyclopedia
ബന്ദർബൻ (ബംഗാളി: বান্দরবান) ബംഗ്ലാദേശിലെ തെക്കു കിഴക്കൻ മേഖലയിലെ ഒരു ജില്ലയും ചിറ്റഗോങ് ഡിവിഷൻറെ ഭാഗവുമാണ്. [1] മൂന്നു ജില്ലകൾ ഒന്നുചേർന്നു രൂപപ്പെടുത്തിയ ചിറ്റഗോങ് ഹില്‍ ട്രാക്റ്റ്സിൻറെ ഭാഗമാണിത്. ഈ ട്രാക്റ്റ്സിലെ മററു രണ്ടു ജില്ലകൾ രംഗമതി ജില്ല, ഖഗ്രാഛാരി ജില്ല[2] എന്നിവയാണ്. ബംഗ്ലാദേശിലെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രമായാണ് ബന്ദർബൻ കണക്കാക്കപ്പെടുന്നത്. ബന്ദർബൻ എന്ന വാക്കിനർത്ഥം 'കുരങ്ങന്മാരുടെ അണക്കെട്ട്' (dam of monkeys) എന്നാണ്.
വസ്തുതകൾ ബന്ദർബൻ বান্দরবান, Country ...
ബന്ദർബൻ বান্দরবান | |
---|---|
District | |
![]() ബന്ദർബൻ ചക്രവാളം. നീലഗിരി റിസോർട്ടിൽ നിന്നുള്ള ദൃശ്യം. | |
![]() Location of ബന്ദർബൻ in Bangladesh | |
Country | ![]() |
Division | Chittagong Division |
As a District | 18 April 1981 |
• Mayor of Bandarban Township | Mr. Islam baby |
• Mayor of Lama Township | Mr. Tanvir Hossain |
• ആകെ | 4,479.01 ച.കി.മീ.(1,729.36 ച മൈ) |
(2011 census) | |
• ആകെ | 3,88,335 |
• ജനസാന്ദ്രത | 87/ച.കി.മീ.(220/ച മൈ) |
• Total | 43% |
സമയമേഖല | UTC+6 (BST) |
• Summer (DST) | UTC+7 (BDST) |
വെബ്സൈറ്റ് | bandarban |
അടയ്ക്കുക