![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c0/Butler_Lampson_Royal_Society.jpg/640px-Butler_Lampson_Royal_Society.jpg&w=640&q=50)
ബട്ലർ ലാപ്സൺ
From Wikipedia, the free encyclopedia
മൈക്രോസോഫ്റ്റിലെ സോഫ്റ്റ്വേർ ആർകിടെക്റ്റും MIT യിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ പ്രൊഫസറുമാണ് ബട്ട്ലർ ലാപ്സൺ (ജനനം:1943).[1] കമ്പ്യൂട്ടർ ആർകിടെച്ചർ, ലോക്കൽ ഏരിയ നെറ്റ്വർക്ക്, റാസ്റ്റർ പ്രിൻറർ, പേജ് ഡിസ്ക്രിപ്ഷൻ ലാംഗ്വജുകൾ ,ഓപ്പറേറ്റിംഗ് സിസ്റ്റംസ്,റിമോട്ട് പ്രൊസീജിയർ കാൾ,ഫാൾട്ട് ടോളറൻറ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ സെക്യൂരിറ്റി എന്നീ മേഖലകളിൽ അനേകം സംഭാവനകൾ ലാപ്സൺ നൽകിയിട്ടുണ്ട്.
വസ്തുതകൾ ബട്ലർ ലാപ്സൺ, ജനനം ...
ബട്ലർ ലാപ്സൺ | |
---|---|
![]() 2018 ജൂലൈയിൽ ലണ്ടനിലെ റോയൽ സൊസൈറ്റി പ്രവേശന ദിനത്തിൽ ബട്ട്ലർ ലാംപ്സൺ | |
ജനനം | Butler W. Lampson (1943-12-23) ഡിസംബർ 23, 1943 (80 വയസ്സ്) Washington, D.C. |
കലാലയം | Harvard University (AB) University of California, Berkeley (PhD) |
അറിയപ്പെടുന്നത് | SDS 940, Xerox Alto |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer science |
സ്ഥാപനങ്ങൾ | University of California, Berkeley Xerox PARC Digital Equipment Corporation Microsoft Massachusetts Institute of Technology |
പ്രബന്ധം | Scheduling and Protection in an Interactive Multi-Processor System (1967) |
ഡോക്ടർ ബിരുദ ഉപദേശകൻ | Harry Huskey |
വെബ്സൈറ്റ് | research.microsoft.com/lampson (archived) |
അടയ്ക്കുക