![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/77/Florentino_P%25C3%25A9rez_2022_%2528cropped%2529.jpg/640px-Florentino_P%25C3%25A9rez_2022_%2528cropped%2529.jpg&w=640&q=50)
ഫ്ലോറന്റീനോ പെരസ്
From Wikipedia, the free encyclopedia
ഫ്ലോറന്റിനോ പെരെസ് റോഡ്രിഗസ് ( ജനനം: 8 മാർച്ച് 1947) റയൽ മാഡ്രിഡിന്റെ ഇപ്പോഴത്തെ പ്രസിഡന്റാണ് .ഇദ്ദേഹം ഒരു സ്പാനിഷ് വ്യവസായിയും , സിവിൽ എഞ്ചിനീയറും , മുൻ രാഷ്ട്രീയക്കാരനും ,സിവിൽ എഞ്ചിനീയറിംഗ് കമ്പനിയായ ഗ്രൂപോ എസിഎസിന്റെ ചെയർമാനും സിഇഒയും ആണ് .
വസ്തുതകൾ ഫ്ലോറന്റീനോ പെരസ്, ജനനം ...
ഫ്ലോറന്റീനോ പെരസ് | |
---|---|
![]() പെരസ് 2022 ഇൽ | |
ജനനം | ഫ്ലോറന്റീനോ പെരസ് റോഡ്രിഗസ് (1947-03-08) 8 മാർച്ച് 1947 (77 വയസ്സ്) |
ദേശീയത | Spanish |
കലാലയം | Technical University of Madrid |
തൊഴിൽ | Civil engineer |
അറിയപ്പെടുന്നത് | President of Real Madrid and Grupo ACS |
ബോർഡ് അംഗമാണ്; | Chairman of Grupo ACS |
ജീവിതപങ്കാളി(കൾ) | María Ángeles "Pitina" Sandoval Montero (died 22 May 2012)[1] |
ബന്ധുക്കൾ | Eduardo Pérez del Barrio (father) Soledad Rodríguez Pérez (mother)[2] |
അടയ്ക്കുക