![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9d/Sir_Fraser_by_Jim_Prisching.jpg/640px-Sir_Fraser_by_Jim_Prisching.jpg&w=640&q=50)
ഫ്രേസർ സ്റ്റോഡാർട്ട്
From Wikipedia, the free encyclopedia
സർ ജെയിംസ് ഫ്രേസർ സ്റ്റോഡാർട്ട് ഒരു സ്കോട്ടിഷ് കെമിസ്റ്റും, പ്രൊഫസർ ഓഫ് കെമിസ്റ്റ്രിയുടെ ബോർഡ് ട്രസ്റ്റിയും, അമേരിക്കയിൽ സ്ഥിതിചെയ്യുന്ന നോർത്ത് വേസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ടമെന്റ് ഓഫ് കെമിസ്റ്റ്രിയുടെ സ്റ്റോഡാർട്ട് മെക്കാനോസ്റ്റിയറോകെമിസ്റ്റ്രിയുടെ ഹെഡുമാണ്.[8] അദ്ദേഹം സൂപ്പർമോളിക്യൂലാർ കെമിസ്റ്റ്രി യുടേയും, നാനോടെക്ക്നോളജിയുടേയും, വിഭാഗത്തിലാണ് പ്രവ്രർത്തിക്കുന്നത്. മോളിക്ക്യൂലാർ ബോറോമിയൻ റിങ്ങുകൾ, കാറ്റീനേനേസ്, റോട്ടാക്സെയിൻ എന്നീ മെക്കാനിക്കലി ഇന്രർലോക്കെഡ് മോളിക്ക്യൂലാർ ആർക്കിട്ടെക്ക്ച്ചറുകൾപോലെയുള്ള ഉയർന്ന എഫിഷ്യൻസിയുള്ള സിന്തസീസുകളെ സ്റ്റോഡാർട്ട്നി ർമ്മിച്ചു. അദ്ദേഹം ഇതിനെ ടോപ്പോളജികൾ മോളിക്കൂലാർ സ്വിച്ചുകളായും, മോട്ടർ മോളിക്കൂളുകളാലും പ്രവർത്തിക്കാമെന്ന് കാണിച്ചുതന്നു.[9] അദ്ദേഹത്തിന്റെ സംഘം ഈ രീതിയെ നാനോഇലക്ട്രോണിക് ഡിവൈസുകളുടെ ഫാബ്രിക്കേഷനിലും, നാനോഇലക്ടോമെക്കാനിക്കൽ സിസ്റ്റത്തിലും വിജയകരമായി പരീക്ഷിച്ചു.[10] അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കുറച്ച് ബഹുമതികൾക്കുകൂടി ലഭിച്ചിട്ടുണ്ട്. 2007-ൽ കിങ്ങ് ഫൈസൽ ഇന്റർനാഷ്ണൽ പ്രൈസ് ഇൻ സയൻസ് ലഭിച്ചു[11][12].മോളിക്കൂലാർ മെഷീൻ സിന്തസീസ് ഡിസൈനിന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹം 2016-ലെ രസതന്ത്രത്തിനുള്ള നോബേൽ ബെൻ ഫെറിങ്ക, ജീൻ പീയേരെ സോവേജ് എന്നിവരുമായി പങ്കുവച്ചു.[5][13][14][15][16]
സർ ഫ്രേസർ സ്റ്റോഡാർട്ട് | |
---|---|
![]() Sir Fraser Stoddart at Northwestern University Oct 2016, by Jim Prisching | |
ജനനം | James Fraser Stoddart (1942-05-24) 24 മേയ് 1942 (82 വയസ്സ്) |
ദേശീയത | British |
കലാലയം | University of Edinburgh (BSc, 1964; PhD, 1966; DSc, 1980) |
അറിയപ്പെടുന്നത് | Mechanically interlocked molecular architectures (MIMAs) |
ജീവിതപങ്കാളി(കൾ) | Norma Agnes Scholan
(m. 1968; |
കുട്ടികൾ | Two[1] |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Supramolecular chemistry |
സ്ഥാപനങ്ങൾ | Queen's University (1967–70) University of Sheffield (1970–1990) University of Birmingham (1990–1997) University of California, Los Angeles (1997–2008) Northwestern University (2008– ) |
പ്രബന്ധങ്ങൾ | |
ഡോക്ടർ ബിരുദ ഉപദേശകൻ | |
ഡോക്ടറൽ വിദ്യാർത്ഥികൾ | David Leigh[7] |
വെബ്സൈറ്റ് | stoddart |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/79/Rotaxane_Crystal_Structure_EurJOrgChem_page2565_year1998.png/640px-Rotaxane_Crystal_Structure_EurJOrgChem_page2565_year1998.png)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/1e/Catenane_Crystal_Structure_ChemComm_page634_1991_commons.png/640px-Catenane_Crystal_Structure_ChemComm_page634_1991_commons.png)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/b7/Molecular_Borromean_Rings_Atwood_Stoddart_commons.png/320px-Molecular_Borromean_Rings_Atwood_Stoddart_commons.png)