ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ
From Wikipedia, the free encyclopedia
ജർമൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ (1848 ജൂലൈ 27 – 1916 ഡിസംബർ 16). പ്രകാശികം, വൈദ്യുതി, വികിരണങ്ങൾ, റേഡിയോ ആക്റ്റീവത എന്നീ മേഖലകളിൽ ഗവേഷണം നടത്തി. 1878-ൽ ഡോൺ പ്രഭാവം (Dorn effective)എന്ന പ്രതിഭാസവും 1900-ൽ റഡോൺ എന്ന മൂലകവും ഇദ്ദേഹം കണ്ടുപിടിച്ചു.
വസ്തുതകൾ ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ, ജനനം ...
ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ | |
---|---|
![]() Friedrich Ernst Dorn | |
ജനനം | (1848-07-27)27 ജൂലൈ 1848 Guttstadt (Dobre Miasto), Province of Prussia |
മരണം | 16 ഡിസംബർ 1916(1916-12-16) (പ്രായം 68) Halle, Province of Saxony, Germany |
ദേശീയത | German |
കലാലയം | University of Königsberg |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | Halle University |
അടയ്ക്കുക