റോയൽ നാവികസേന അഡ്മിറൽ From Wikipedia, the free encyclopedia
പ്രശസ്തനായ ഐറിഷ് ജലമാപകനാണ് റിയർ അഡ്മിറൽ സർ ഫ്രാൻസിസ് ബോഫർട്ട് (27 മേയ് 1774 – 17 ഡിസംബർ 1857). അദ്ദേഹം ബ്രിട്ടന്റെ റോയൽ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. കാറ്റിന്റെ വേഗത സൂചിപ്പിക്കുന്ന ബോഫർട്ട് സ്കെയിൽ സൃഷ്ടിച്ചത് അദ്ദേഹമായിരുന്നു. റോയൽ സൊസൈറ്റി, റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ അദ്ദേഹം സമിതി അംഗമായിരുന്നു.
Seamless Wikipedia browsing. On steroids.