ഫ്രാൻസിസ് ആർനോൾഡ്
From Wikipedia, the free encyclopedia
2018-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞയാണ് ഫ്രാൻസിസ് ആർനോൾഡ് ( Frances Hamilton Arnold ജനനം 25 ജൂലൈ, 1956)[1] കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെമിക്കൽ എഞ്ചിനീയറിങ് പ്രഫസർ ആണ് അവർ. എൻസൈമുകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് നോബൽ സമ്മാനം അവർക്ക് ലഭിച്ചത്.
വസ്തുതകൾ ഫ്രാൻസിസ് ആർനോൾഡ് Frances Arnold, ജനനം ...
ഫ്രാൻസിസ് ആർനോൾഡ് Frances Arnold | |
---|---|
ജനനം | Frances Hamilton Arnold (1956-07-25) ജൂലൈ 25, 1956 (68 വയസ്സ്)[1] Edgewood, Pennsylvania, U.S. |
വിദ്യാഭ്യാസം | Princeton University (BS) University of California, Berkeley (MS, PhD) |
അറിയപ്പെടുന്നത് | Directed evolution of enzymes |
പുരസ്കാരങ്ങൾ | Garvan–Olin Medal (2005) FASEB Excellence in Science Award (2007) Draper Prize (2011) National Medal of Technology and Innovation (2013) Sackler Prize in Convergence Research (2017) Nobel Prize in Chemistry (2018) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemical engineering Bioengineering Biochemistry |
സ്ഥാപനങ്ങൾ | California Institute of Technology |
പ്രബന്ധം | Design and Scale-Up of Affinity Separations (1985) |
ഡോക്ടർ ബിരുദ ഉപദേശകൻ | Harvey Blanch |
ഡോക്ടറൽ വിദ്യാർത്ഥികൾ | Christopher Voigt Huimin Zhao |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Ulrich Schwaneberg |
അടയ്ക്കുക