![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4a/Frederick_Marryat_by_John_Simpson.jpg/640px-Frederick_Marryat_by_John_Simpson.jpg&w=640&q=50)
ഫ്രഡറിക് മർയാറ്റ്
From Wikipedia, the free encyclopedia
ക്യാപ്റ്റൻ ഫ്രെഡറിക് മർയാറ്റ് (ജീവിതകാലം: 10 ജൂലൈ 1792 – 9 ആഗസ്റ്റ് 1848[1]) ഒരു ബ്രിട്ടീഷ് നേവി ഓഫീസറും നോവലിസ്റ്റുമായിരുന്നു. അതുപോലെ തന്നെ അദ്ദേഹം പ്രശസ്ത നോവലിസ്റ്റ് ചാൾസ് ഡക്കൻസിൻറെ പരിചയക്കാരനുമായിരുന്നു. ആദ്യകാലത്ത് കടൽ കഥകൾ കൂടുതലായി എഴുതിത്തുടങ്ങിയവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1836 ൽ പുറത്തിറങ്ങിയ "Mr Midshipman Easy" (1836) എന്ന നോവൽ ഭാഗികമായി ആത്മകഥാപരമായിരുന്നു. 1847 ൽ പ്രസിദ്ധീകരിക്കപ്പെട്ട കുട്ടികളുടെ നോവലായ "The Children of the New Forest" (1847),വൻ വിജയമായിരുന്നു.
വസ്തുതകൾ ഫ്രഡറിക് മർയാറ്റ്, ജനനം ...
ഫ്രഡറിക് മർയാറ്റ് | |
---|---|
![]() Portrait by John Simpson, 1826 | |
ജനനം | (1792-07-10)10 ജൂലൈ 1792 Westminster, London, Great Britain |
മരണം | 9 ഓഗസ്റ്റ് 1848(1848-08-09) (പ്രായം 56) Langham, Norfolk, United Kingdom |
തൊഴിൽ | Royal Navy officer, writer, novelist |
ദേശീയത | British |
Period | 19th century |
Genre | Sea stories and children's literature |
അടയ്ക്കുക