ഫൊണ്ടാന
കാലിഫോർണിയൻ നഗരം From Wikipedia, the free encyclopedia
കാലിഫോർണിയൻ നഗരം From Wikipedia, the free encyclopedia
ഫൊണ്ടാന (/fɒnˈtænə/), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡിനോ കൗണ്ടിയിൽ ഏകദേശം 203,003 പേർ വസിക്കുന്ന ഒരു നഗരമാണ്.
ഫൊണ്ടാന, കാലിഫോർണിയ | ||
---|---|---|
General law city[1] | ||
City of Fontana | ||
Fontana as seen from Mount Jurupa, looking north towards the Cajon Pass. | ||
| ||
Motto(s): "City of Action" | ||
Location of Fontana in California | ||
Coordinates: 34°6′N 117°28′W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Bernardino | |
Founded | 1913[2] | |
Incorporated | June 25, 1952[3] | |
• City Council[1] | Mayor Acquanetta Warren John Roberts Jesus Sandoval Michael Tahan Jesse Armendarez | |
• City clerk | Tonia Lewis[4] | |
• City Treasurer | Janet Koehler-Brooks[5] | |
• City Manager | Ken Hunt[6] | |
• ആകെ | 42.432 ച മൈ (109.899 ച.കി.മീ.) | |
• ഭൂമി | 42.432 ച മൈ (109.899 ച.കി.മീ.) | |
• ജലം | 3 ച മൈ (6 ച.കി.മീ.) 3% | |
ഉയരം | 1,237 അടി (377 മീ) | |
(July 1, 2013)[9] | ||
• ആകെ | 2,03,003 | |
• റാങ്ക് | 2nd in San Bernardino County 20th in California | |
• ജനസാന്ദ്രത | 4,800/ച മൈ (1,800/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92331, 92334–92337[10] | |
Area codes | 909, 951 [11] | |
FIPS code | 06-24680 | |
GNIS feature IDs | 1652711, 2410517 | |
വെബ്സൈറ്റ് | fontana |
1913 ൽ അസറിയേൽ ബ്ലാഞ്ചാർഡ് മില്ലർ സ്ഥാപിച്ച ഈ നഗരം രണ്ടാം ലോകമഹായുദ്ധം വരെ ഒരുഗ്രാമീണമേഖലയായി നിലകൊള്ളുകയും വ്യവസായ സംരംഭകൻ ഹെൻറി ജെ. കൈസർ ഈ പ്രദേശത്ത് ഒരു വലിയ ഉരുക്ക് നിലയം സ്ഥാപിച്ചതിനുശേഷം ഇതിനു മാറ്റം സംഭവിക്കുയും ചെയ്തു.
ഇപ്പോൾ ട്രക്കിങ് വ്യവസായത്തിന്റെ ഒരു പ്രാദേശിക കേന്ദ്രമാണിത്. ഇന്റർസ്റ്റേറ്റ് 10 ഉം സ്റ്റേറ്റ് റൂട്ട് 210 ഉം നഗരത്തെ കിഴക്കുനിന്നും പടിഞ്ഞാറേക്ക് ഖണ്ഡിച്ച് കടന്നുപോകുന്നു. ഇൻറർസ്റ്റേറ്റ് 15 അതിന്റെ വടക്കുപടിഞ്ഞാറൻ ക്രാഡറിലൂടെയും പരസ്പരം കടന്നുപോകുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.