![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3d/Fernando_Corbato.jpg/640px-Fernando_Corbato.jpg&w=640&q=50)
ഫെർണാണ്ടോ ജെ. കോർബാറ്റോ
From Wikipedia, the free encyclopedia
ഒരു പ്രമുഖ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായിരുന്നു ഫെർണാണ്ടോ ജോസ് "കോർബി" കോർബാറ്റോ (ജൂലൈ 1, 1926 - ജൂലൈ 12, 2019), ടൈം ഷെയറിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വികസനത്തിൽ മുൻഗാമി എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു.
വസ്തുതകൾ ഫെർണാണ്ടോ ജെ. കോർബാറ്റോ, ജനനം ...
ഫെർണാണ്ടോ ജെ. കോർബാറ്റോ | |
---|---|
![]() | |
ജനനം | ഫെർണാണ്ടോ ജോസ് കോർബാറ്റോ (1926-07-01)ജൂലൈ 1, 1926 ഓക്ലാന്റ്, കാലിഫോർണിയ, യു.എസ്. |
മരണം | ജൂലൈ 12, 2019(2019-07-12) (പ്രായം 93) |
ദേശീയത | അമേരിക്കൻ |
കലാലയം | കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
അറിയപ്പെടുന്നത് | Multics |
പുരസ്കാരങ്ങൾ | Turing Award (1990) Computer History Museum Fellow (2012)[1] |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | കമ്പ്യൂട്ടർ സയന്റിസ്റ്റ് |
സ്ഥാപനങ്ങൾ | മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
പ്രബന്ധം | A calculation of the energy bands of the graphite crystal by means of the tight-binding method (1956) |
ഡോക്ടർ ബിരുദ ഉപദേശകൻ | John C. Slater[2] |
ഡോക്ടറൽ വിദ്യാർത്ഥികൾ | Jerome H. Saltzer |
അടയ്ക്കുക