From Wikipedia, the free encyclopedia
ഫെലിക്സ് സാൾട്ടൻ (ജർമ്മൻ: [zaltn̩], 6 സെപ്റ്റംബർ 1869 - 8 ഒക്ടോബർ 1945) വിയന്നയിലെ ഒരു ഓസ്ട്രിയൻ എഴുത്തുകാരനും വിമർശകനുമായിരുന്നു. ബാംബി, എ ലൈഫ് ഇൻ ദി വുഡ്സ് (1923) എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സൃഷ്ടികൾ ആണ്.
ഫെലിക്സ് സാൾട്ടൻ | |
---|---|
ജനനം | Siegmund Salzmann 6 സെപ്റ്റംബർ 1869 Pest, Austria-Hungary |
മരണം | 8 ഒക്ടോബർ 1945 76) Zurich, Switzerland | (പ്രായം
അന്ത്യവിശ്രമം | Israelitischer Friedhof (Friesenberg), Fluntern, Zurich, Switzerland |
തൊഴിൽ | Writer |
ദേശീയത | Austrian |
ശ്രദ്ധേയമായ രചന(കൾ) | The Hound of Florence Bambi, a Life in the Woods Bambi's Children |
പങ്കാളി | Ottilie Metzl |
കുട്ടികൾ | Paul Anna-Katharina |
കയ്യൊപ്പ് |
സീഗ്മണ്ട് സാൽസ്മാൻ ആയി സാൾട്ടൻ ഓസ്ട്രിയൻ-ഹംഗറിയിലെ പെസ്റ്റിൽ ജനിച്ചു. ഒരു ഓർത്തഡോക്സ് റാബിയുടെ ചെറുമകനായിരുന്നു അദ്ദേഹം. നാലു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഓസ്ട്രിയയിലെ വിയന്നയിലേക്ക് മാറി. 1867- ൽ വിയന്നയിൽ യഹൂദന്മാർക്ക് പൂർണ പൗരത്വം നൽകിയിരുന്നതിനാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് അനേകം ജൂതന്മാർ നഗരത്തിലേക്കു കുടിയേറുകയായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.