ഫെഡറൽ ബാങ്ക്
From Wikipedia, the free encyclopedia
The Travancore Federal Bank its first Name
company_name = ഫെഡറൽ ബാങ്ക് ലിമിറ്റഡ് | company_logo = | company_type = പബ്ലിക് ലിമിറ്റഡ് കമ്പനി| traded_as=എൻ.എസ്.ഇ.: FEDERALBNK
ബി.എസ്.ഇ.: 500469
എൽ.എസ്.ഇ: FEDS | company_slogan = Your Perfect Banking Partner | foundation = Kochi, 1945 | location = ആലുവ, കേരളം, ഇന്ത്യ |key_people = നീലേഷ് എസ് വികംസെ (Chairman ),
ശ്യാം ശ്രീനിവാസൻ (MD & CEO)|
industry = ബാങ്കിങ് and allied industries| products = Loans, Savings| revenue = | homepage = www.federalbank.co.in Archived 2009-09-03 at the Wayback Machine.
}} കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. 1945 - ലാണ് ബാങ്ക് ആരംഭം കുറിച്ചത്. 2010-ലെ കണക്കുകൾ പ്രകാരം ഈ ബാങ്കിന് 1248 ശാഖകളും 1503എ.ടി.എമ്മുകളും നിലവിലുണ്ട്.