ഫുട്ബോൾ കളിയിൽ ഒരു ടീമിലെ പതിനൊന്ന് കളിക്കാരിൽ ഒരോത്തർക്കും കളിക്കളത്തിൽ വ്യക്തമായ സ്ഥാനം നിശ്ചയിച്ചു നൽകപ്പെടുന്നു(Playing position, field position). അതിനാൽ തന്നെ ഒരോ കളിക്കാരനും സ്ഥാനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. മികച്ച കളിക്കാർ അതത് സ്ഥാന വിദഗ്ദ്ധരായി അറിയപ്പെടുന്നു.
അടിസ്ഥാന കളിസ്ഥാനങ്ങൾ
- ഗോൾ കീപ്പർ അഥവാ ഗോളി
- പ്രതിരോധ നിര (Defender)
- മധ്യനിര (Mid fielder)
4.മുന്നേറ്റ നിര (Forward)
ഈ അടിസ്ഥാന സ്ഥാനങ്ങളിൽ ഗോളിയൊഴിക എല്ലാ സ്ഥാനങ്ങളിലും ഒന്നിലധികം കളിക്കാർ ഉണ്ടാവുന്നു. അവർക്ക് വീണ്ടും ഉത്തരവാദിത്തം വിഭജിച്ച് നൽകുന്നു
പ്രതിരോധ നിര
- സ്വീപ്പർ
- സെന്റർ ബാക്ക്
- ഫുൾ ബാക്ക്
- വിംഗ് ബാക്ക്
മധ്യ നിര
- സെന്റർ മിഡ്ഫീൽഡ്
- വൈഡ് മിഡ്ഫീൽഡ്
- അറ്റാകിംഗ് മിഡ്ഫീൽഡ്
- ഡിഫെൻസിവ് മിഡ്ഫീൽഡ്
മുന്നേറ്റ നിര
- സെന്റർ ഫോർവേഡ്
- സെക്കന്റ് സ്ട്രൈക്കർ
- വിംഗർ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.