ഫുക്കുഓക്ക
From Wikipedia, the free encyclopedia
ജപ്പാനിലെ ക്യൂഷൂ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഫുക്കുഓക്ക പ്രിഫെക്ച്ചറിന്റെ തലസ്ഥാനമാണ് ഫുക്കുഓക്ക (福岡市, ഫുക്കുഓക്ക-ഷി?). ക്യൂഷുവിലെ ഏറ്റവും വലിയ നഗരമായ ഫുക്കുഓക്ക 2011 ജൂണിലെ കണക്കു പ്രകാരം ജപ്പാനിലെ ഏഴാമത്തെ ജനവാസമേറിയ നഗരവും കിങ്കി പ്രദേശത്തിനു പടിഞ്ഞാറുള്ള ഏറ്റവും ജനവാസമേറിയ നഗരവുമാണ്. നാഗരികതയും പച്ചപ്രദേശങ്ങളും ഇടകലർന്ന ഇവിടം ലോകത്തെ ഏറ്റവും ജീവിക്കാനനുയോജ്യമായ നഗരങ്ങളിൽ പന്ത്രണ്ടാമത്തെ നഗരമായി മോണോക്കിൾ മാസിക തിരഞ്ഞെടുത്തു.[1]
വസ്തുതകൾ ഫുക്കുഓക്ക 福岡, രാജ്യം ...
ഫുക്കുഓക്ക 福岡 | ||
---|---|---|
നിയുക്ത നഗരം | ||
福岡市 · ഫുക്കുഓക്ക നഗരം | ||
മുകളിൽ ഇടത്തുനിന്ന്: നകാസുവിലെ യടായി ഫുക്കുഓക്ക കോട്ട, ഹക്കൊസാക്കി ക്ഷേത്രം റ്റെഞ്ജിൻ, ഹക്കാത്ത ഗിയോൻ യമസാക്ക കടൽക്കരയിലെ മോമോച്ചിയും ഫുക്കുഓക്ക ടവറും | ||
| ||
ഫുക്കുഓക്ക ഫ്രിഫെക്ച്ചറിൽ ഫുക്കുഓക്ക നഗരത്തിന്റെ സ്ഥാനം | ||
രാജ്യം | ജപ്പാൻ | |
പ്രദേശം | ക്യൂഷു | |
പ്രിഫെക്ച്ചർ | ഫുക്കുഓക്ക | |
• മേയർ | സോയിച്ചിരോ തക്കാഷിമ (ഡിസംബർ 2010 മുതൽ) | |
• ആകെ | 340.03 ച.കി.മീ.(131.29 ച മൈ) | |
(ഏപ്രിൽ 1, 2012) | ||
• ആകെ | 14,83,052 | |
• ജനസാന്ദ്രത | 4,361.53/ച.കി.മീ.(11,296.3/ച മൈ) | |
സമയമേഖല | UTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം) | |
- മരം | കാമ്ഫർ ലോറെൽ | |
- പൂവ് | കമേലിയ | |
- പക്ഷി | ചെറിയ കടൽകാക്ക | |
വെബ്സൈറ്റ് | www |
അടയ്ക്കുക