![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/60/Fan_Bingbing_%2528%25E8%258C%2583%25E5%2586%25B0%25E5%2586%25B0%2529%252C_2017_%2528cropped%2529.jpg/640px-Fan_Bingbing_%2528%25E8%258C%2583%25E5%2586%25B0%25E5%2586%25B0%2529%252C_2017_%2528cropped%2529.jpg&w=640&q=50)
ഫാൻ ബിങ്ബിങ്
From Wikipedia, the free encyclopedia
ഫാൻ ബിങ്ബിങ് (ജനനം സെപ്റ്റംബർ 16, 1981) ഒരു ചൈനീസ് നടിയും മോഡലും ടെലിവിഷൻ നിർമ്മാതാവും പോപ്പ് ഗായികയുമാണ്. 1998 മുതൽ 1999 വരെ മൈ ഫെയർ പ്രിൻസസ് എന്ന ടെലിവിഷൻ പരിപാടിയുമായി ഫാൻ ഈസ്റ്റ് ഏഷ്യയിൽ പ്രശസ്തിയാർജ്ജിച്ചു. 2003-ൽ, സെൽ ഫോൺ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ആ വർഷത്തെ ഏറ്റവും ഉയർന്ന ചൈനീസ് സിനിമയാവുകയും, ഹൺഡ്രഡ് ഫ്ലവേഴ്സ് അവാർഡിൽ വിഖ്യാത അഭിനന്ദനം ലഭിക്കുകയും ചെയ്തു. ലോസ്റ്റ് ഇൻ ബെയ്ജിംഗ്(2007), ബുദ്ധ മൗണ്ടെയ്ൻ (2011), ഡബിൾ എക്സ്പോഷുവർ (2012), ഐ ആം നോട്ട് മാഡം ബൊവാരി (2016) തുടങ്ങിയ നിരവധി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവൽ അവാർഡ്, ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ ഫിലിം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച് ഫിലിം സ്ട്രെച്ച് (2011), കൊറിയൻ സിനിമ മൈ വേ (2011), ഹോളിവുഡ് സൂപ്പർഹീറോ ബ്ലാക്ക് ബസ്റ്റർ എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ് (2014) തുടങ്ങിയ നിരവധി വിദേശ ഭാഷകളിലും ഫാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഫാൻ ബിങ്ബിങ് | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() Fan at the 2017 Cannes Film Festival | |||||||||||||||
Chinese name | 范冰冰 | ||||||||||||||
Pinyin | Fàn Bīngbīng (Mandarin) | ||||||||||||||
Jyutping | Faan6 Bing1-bing1 (Cantonese) | ||||||||||||||
Ethnicity | Han | ||||||||||||||
Born | (1981-09-16) 16 സെപ്റ്റംബർ 1981 (42 വയസ്സ്) Qingdao, Shandong, China | ||||||||||||||
Occupation |
| ||||||||||||||
Genre(s) | Mandopop | ||||||||||||||
Years active | 1996–present | ||||||||||||||
Partner(s) | Li Chen | ||||||||||||||
Parents | Fan Tao (father) Zhang Chuanmei (mother) | ||||||||||||||
പുരസ്കാരങ്ങൾ
|
ഫാൻ ബിങ്ബിങ് | |||||||||||||||
![]() "Fan Bingbing" in Chinese characters | |||||||||||||||
Chinese | 范冰冰 | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||