ഫത്ഹുൽബാരി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഫത്ഹ് അൽ ബാരി ഫി ശർഹ് സഹീഹ് അൽ-ബുഖാരി (Arabic: فتح الباري; Transliteration: Latnസ്രഷ്ടാവിൻറെ വിജയം)എന്നത് പ്രശസ്ത ഹദീസ് പണ്ഡിതനായ ഇബിൻ ഹജർ അസ്ഖലാനിയുടെ കൃതിയാണ്. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമാണ് ഈ കൃതി.[1] 25 വർഷമെടുത്താണ് അസ്ഖലാനി തൻറെ ഈ കൃതി പൂർത്തിയാക്കിയത്.
കർത്താവ് | ഇബ്നു ഹജറുൽ അസ്ഖലാനി |
---|---|
യഥാർത്ഥ പേര് | فتح الباري |
രാജ്യം | ഈജിപ്ത് |
ഭാഷ | അറബി (മൂലം) |
വിഷയം | ഹദീഥ്, വിശ്വാസം, കർമ്മശാസ്ത്രം |
സാഹിത്യവിഭാഗം | Sharh |
പ്രസിദ്ധീകരിച്ച തിയതി | c. 773-852 H / 1372-1449 M |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.