ഫൈലോജെനെറ്റിക്സ് എന്ന ശാസ്ത്ര ശാഖയിൽ പ്ലെസിയോമോർഫി എന്നാൽ സന്തതിപരമ്പരകളിൽ കാന്നുന്ന ഒരു പൂർവിക സ്വഭാവമാണ് . രണ്ടോ അതിലധികമോ ടാക്സകളിൽ ( ക്ലേഡിൽ നേരത്തെ ടാക്സയുൾപ്പെടെ) ഈ സ്വഭാവം ഒരുമിച്ചു കാണുന്നു എങ്കിൽ അതിനെ ഒരു സിംപ്ലീസിയോമോർഫി ( സിൻ - “ഒരുമിച്ച്”) എന്ന് വിളിക്കുന്നു. . സ്യൂഡോപ്ലെസിയോമോർഫി എന്നത് പ്ലീസിയോമോർഫിയാണോ അതോ അപ്പോമോഫിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഏതെങ്കിലും സ്വഭാവമാണ്. [3]

Thumb
പൂർവ്വികരുടെയും, ഉത്ഭവിച്ച സ്വഭാവഗുണങ്ങളുടെയും വ്യത്യസ്ത മാതൃകകൾ വിവരിക്കുന്നതിന് ഉപയോഗിക്കുന്ന പദങ്ങൾ കാണിക്കുന്ന ഫൈലോജെനികൾ . [1]
Thumb
സാങ്കൽപ്പിക ക്ലോഡോഗ്രാം. [2] മഞ്ഞ മാസ്ക് , മാസ്ക് ഉള്ള ഓരോ ജീവിക്കും ഒരു പ്ലീസിയോമോർഫിയാണ്, കാരണം ഇത് പൂർവ്വിക സ്വഭാവമാണ്. ഇത് അവർക്ക് ഒരു സിംപ്ലീസിയോമോർഫി കൂടിയാണ്. എന്നാൽ മൊത്തത്തിൽ ജീവിച്ചിരിക്കുന്ന നാല് ജീവിവർഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു അപോ മോർഫിയാണ് , കാരണം ഇത് എല്ലാവരുടേയും പൂർവ്വികർക്ക് ഉള്ളതല്ല. മഞ്ഞ വാൽ ഇതിലെ എല്ലാ ജീവജാലങ്ങൾക്കും പ്ലീസിയോമോർഫിയും സിൻപ്ലെസിയോമോർഫിയുമാണ്.

ജർമ്മൻ ഷഡ്പദശാസ്ത്രക്ന്ജൻ വില്ലി ഹെന്നിഗ് ആണ് 1950 ൽ സിംപ്ലീസിയോമോർഫി' എന്ന പദം അവതരിപ്പിച്ചത്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.