പ്ലിറ്റ്വിസ് തടാകം ദേശീയോദ്യാനം
From Wikipedia, the free encyclopedia
ക്രൊയേഷ്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് പ്ലിറ്റ്വിസ് തടാകം ദേശീയോദ്യാനം (Plitvice Lakes National Park). ദക്ഷിണ യൂറോപ്പിലെ ഏറ്റവും പഴയ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണിത്.[1] 1979 -ൽ പ്ലിറ്റ് വിറ്റ്സെ ലേക്സ് ദേശീയോദ്യാനം യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടംനേടി. [2]
വസ്തുതകൾ Plitvice Lakes National Park, Location ...
Plitvice Lakes National Park | |
---|---|
Croatian: Nacionalni park Plitvička jezera | |
The large waterfall | |
Location | Lika-Senj County, Karlovac County, Croatia |
Coordinates | 44°52′50″N 15°36′58″E |
Area | 296.85 km2 |
Elevation | 367 m (Korana bridge), 1279 m (Seliški vrh) |
Visitors | 1,184,449 (in 2014) |
Governing body | Javna ustanova Nacionalni park Plitvička jezera HR-53231 Plitvička jezera Tel. +385 (0)53 751 015 www.np-plitvicka-jezera.hr |
Type | Natural |
Criteria | vii, viii, ix |
Designated | 1979 (3rd Session) |
Reference no. | 98 |
Extensions | 2000 |
Endangered | 1992–1997 |
IUCN Category II (ദേശീയോദ്യാനം) | |
Type | Natural |
Designated | 1979 |
State Party | Croatia |
Protected Natural Value of Croatia | |
Official name: Nacionalni park Plitvička jezera | |
Designated | April 8, 1949 |
അടയ്ക്കുക
1949-ൽ ആണ് ദേശീയോദ്യാനം സ്ഥാപിതമായത്. ബോസ്നിയയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പർവതങ്ങൾ നിറഞ്ഞ മധ്യ ക്രൊയേഷ്യയിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്. ക്രൊയേഷ്യൻ ഉൾനാടിനെയും അഡ്രിയാറ്റിക് തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന പ്രധാനറോഡ് ദേശീയോദ്യാനത്തിന്റെ മദ്ധ്യേ ആണ് കടന്നുപോകുന്നത്. ദേശീയോദ്യാനത്തിന്റെ സംരക്ഷിതമേഖല 296.85 ചതുരശ്ര കിലോമീറ്ററിൽ ഏറെയാണ്. 1.1 ദശലക്ഷം സന്ദർശകരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.