![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d7/Prag_Mahal_Bhuj.jpg/640px-Prag_Mahal_Bhuj.jpg&w=640&q=50)
പ്രാഗ് മഹൽ
From Wikipedia, the free encyclopedia
ഇറ്റാലിയൻ-ഗോഥിക് ശൈലിയിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഗുജറാത്തിലെ കൊട്ടാരമാണ് പ്രാഗ് മഹൽ. റാവു പ്രാഗ്മാൽജി ll എന്ന കച്ചിലെ രാജാവ് പണി കഴിപ്പിച്ചത് കൊണ്ടാണ് കൊട്ടാരത്തിന് ഈ പേര് വന്നത്.[1][2]
വസ്തുതകൾ പ്രാഗ് മഹൽ, അടിസ്ഥാന വിവരങ്ങൾ ...
പ്രാഗ് മഹൽ | |
---|---|
![]() പ്രാഗ് മഹൽ | |
![]() | |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | ഇറ്റാലിയൻ-ഗോഥിക് ശൈലി |
നഗരം | ഗുജറാത്ത് |
രാജ്യം | ഇന്ത്യ |
നിർദ്ദേശാങ്കം | 23.25479°N 69.66833°E / 23.25479; 69.66833 |
പദ്ധതി അവസാനിച്ച ദിവസം | 1879 |
ചിലവ് | ഏകദേശം 3.1 മില്യൺ രൂപ |
ഇടപാടുകാരൻ | മഹാരാജാവ് റാവു പ്രാഗ്മാജി ll |
സാങ്കേതിക വിവരങ്ങൾ | |
Structural system | രാജസ്ഥാനിൽ നിന്നുള്ള മാർബിളും മണൽക്കല്ലുകളും |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | കേണൽ ഹെന്റരി സെയിന്റ് വിൽക്കിൻസ് |
അടയ്ക്കുക