പ്രമാണത്തിന്റെ സംവാദം:Shuhada.jpg
From Wikipedia, the free encyclopedia
ഇതും മറ്റൊരു സീനറി മാത്രം. എൻസൈക്ലോപീഡിക് വാല്യൂ ഒട്ടുമില്ല. കാര്യനിർവാഹകർ ശ്രദ്ധിക്കുമല്ലോ. --ചള്ളിയാൻ ♫ ♫ 10:30, 17 നവംബർ 2007 (UTC)
- ഹലോ ചള്ളിയൻ താങ്കൾ ഗാന്ധി സമാധി,വീർ ഭൂമി,.....etc..എന്നൊക്കെ കേട്ടിട്ടുണ്ടോ? മഹാൻ മാരായ സ്വതന്ത്ര സമര സേനാനികളെ മറവ് ചെയ്ത സ്ഥലമാ അവ..
(”ഗൂഗിളിൽ”തിരഞ്ഞെങ്കിലും ഒന്ന് മനസ്സിലാക്കൂ)അത് പോലൊരു സ്ഥലമാ ഇതും.ഇത് സീനറിയാണങ്കിൽ താങ്കൾക്ക് അവയെല്ലാം സീനറിയായി കാണേണ്ടി വരും. ഇത് സാധാരണക്കാരായ സേനാനികളുടെ “സമാധി സ്ഥൽ” ഭാരതതിനു വേണ്ടി മരിച്ചവർ..ഒ.ക്കെ? ഇത് ഇന്നോ ഇന്നലേ യോ അപ് ലോഡ് ചെയ്ത ചിത്രമല്ല.പിന്നെ ഈ ചിത്രം തിരഞ്ഞെടുക്കപ്പെടാൻ വേണ്ടി അപ് ലോഡ് ചെയ്തതല്ല,ഇത് എൻറെ താളിൽ കിടന്നോട്ടേ!? ഈ ചിത്രം വിക്കിയിൽ നിന്ന് മാറ്റിയാൽ അതൊരു വലിയ നഷ്ടമായി ഒന്നും ഞാൻ കാണുന്നില്ല.തിരഞ്ഞെടുത്താൽ വലിയ സംഭവമായും...സിദ്ധീഖ് 11:32, 17 നവംബർ 2007 (UTC)
- അങ്ങനെ വിക്കിക്ക് ആവശ്യമില്ലാത്ത പടങ്ങൾ കയറ്റാൻ വിക്കിയുടെ നയം അനുവദിക്കുന്നില്ല സിദ്ദിക്കേ.
വെറുതേ ഒരു സ്ഥലത്തിന്റെ പോട്ടം പിടീച്ച് അവിടെ പണ്ടാരാണ്ട് മരിച്ചതാണെന്ന് പറഞ്ഞാല് ഇവിടെ വായിക്കാനെത്തുന്നവർ ചിരിക്കുംഅതിനാല് എൻസൈക്ലോപീഡിക് വാല്യൂ ഇല്ലെന്ന് തോന്നുന്ന പടങ്ങൾ കയറ്റാതിരിക്കൂ. അത്തരം പടങ്ങൾ കയറ്റാൻ ഫ്ലിക്കർ, പിക്കാസ തുടങ്ങിയ സൈറ്റുകൾ ഉണ്ട്. --ചള്ളിയാൻ ♫ ♫ 11:48, 17 നവംബർ 2007 (UTC)
- അങ്ങനെ വിക്കിക്ക് ആവശ്യമില്ലാത്ത പടങ്ങൾ കയറ്റാൻ വിക്കിയുടെ നയം അനുവദിക്കുന്നില്ല സിദ്ദിക്കേ.
- താങ്കൾ പറഞ്ഞ ഗാന്ധി സമാധിയും,വീർഭൂമിയുമൊക്കെ നന്നായി സംരക്ഷിച്ചിട്ടുള്ളതാണ്.ഇതു കാണുമ്പോൾ ഒരു പാഴ്ഭൂമി പോലെ തോന്നുന്നു.ഇതൊരു ഗാന്ധിസമാധി പോലുള്ള സ്ഥലം ആണെങ്കിൽ ആ കാട് ഒന്നും സംരക്ഷിക്കാൻ പോലും അവിടെ ആരുമില്ലേ?ആദ്യം അതൊന്നു നന്നായി സംരക്ഷിക്കൂ.എന്നിട്ടാവാം പടം എടുക്കൽ--അനൂപൻ 16:00, 17 നവംബർ 2007 (UTC)