![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cf/Pratap_Pothen.jpg/640px-Pratap_Pothen.jpg&w=640&q=50)
പ്രതാപ് കെ. പോത്തൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ ചലച്ചിത്രനടനും സംവിധായകനും രചയിതാവും നിർമ്മാതാവുമായിരുന്നു പ്രതാപ്. കെ പോത്തൻ (തമിഴ്: பிரதாப் போத்தன்) പ്രതാപ് പോത്തൻ എന്നപേരിലാണ് അദ്ദേഹം പ്രശസ്തൻ. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി 100 ല് അധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു.
വസ്തുതകൾ പ്രതാപ് കെ. പോത്തൻ, ജനനം ...
പ്രതാപ് കെ. പോത്തൻ | |
---|---|
![]() പ്രതാപ് പോത്തൻ | |
ജനനം | (1952-02-15) 15 ഫെബ്രുവരി 1952 (72 വയസ്സ്) തിരുവനന്തപുരം, കേരള, ഇന്ത്യ |
മരണം | 15 July 2022 Chennai |
തൊഴിൽ |
|
സജീവ കാലം | 1978 – 1995 2005 – present |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | കേയ പോത്തൻ (b.1991) |
മാതാപിതാക്ക(ൾ) | കുളത്തുങ്കൽ പോത്തൻ പൊന്നമ്മ പോത്തൻ |
അടയ്ക്കുക