പ്രചാരത്തിലുള്ള കറൻസികളുടെ പട്ടിക
From Wikipedia, the free encyclopedia
ഐക്യരാഷ്ട്രസഭയിലെ (UN) അംഗ രാജ്യങ്ങൾ, നിരീക്ഷണ രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭ ഭാഗികമായി അംഗീകരിച്ചതോ അല്ലാത്തതോ ആയ രാജ്യങ്ങൾ, ഇവയുടെ ആശ്രിതപ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന ഇന്ന് പ്രചാരത്തിലുള്ള കറൻസികളുടെ പട്ടികയാണിത്. 180കറൻസികളാണ് ഈ പട്ടികയിൽ ഉള്ളത്.