പോൾ മോർഫി
From Wikipedia, the free encyclopedia
പോൾ ചാൾസ് മോർഫി അമേരിക്കയിൽ ജനിച്ച കഴിഞ്ഞ ശതകത്തിലെ മികച്ച ചെസ്സ് കളിക്കാരനായിരുന്നു.(ജനനം:(ജൂൺ 22, 1837 – ജൂലൈ 10, 1884). ചെസ്സിൽ ബാല്യകാലത്തുതന്നെ അസാധാരണ പ്രതിഭ മോർഫി വെളിവാക്കി.” ചെസ്സിന്റെ അഭിമാനവും ദു:ഖവും” എന്നു മോർഫി വിശേഷിപ്പിക്കപ്പെട്ടിരുന്നു.വളരെ ചുരുങ്ങിയ കാലയളവു മാത്രമാണ് ചെസ്സിൽ മോർഫി സജീവമായിരുന്നത്. മോർഫിയെ ‘ ലോക ചെസ്സ് ചാമ്പ്യൻ‘(1858-62) എന്നു അനൌദ്യോഗികമായി വിശേഷിപ്പിയ്കപ്പെട്ടിട്ടുണ്ട്. മറ്റൊരു ചെസ്സ് പ്രതിഭയായ ബോബി ഫിഷർ “പോൾ മോർഫിയും കാപ്പബ്ലാങ്കയും‘ അളവറ്റ കഴിവുകൾ ഉള്ള കളിക്കാരാണെന്നു ഒരിയ്ക്കൽ സൂചിപ്പിയ്ക്കുകയുണ്ടായി.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/bb/Morphy_L%C3%B6wenthal_1858.jpg/320px-Morphy_L%C3%B6wenthal_1858.jpg)
വസ്തുതകൾ Paul Morphy, മുഴുവൻ പേര് ...
Paul Morphy | |
---|---|
![]() | |
മുഴുവൻ പേര് | Paul Charles Morphy |
രാജ്യം | United States |
ജനനം | (1837-06-22)ജൂൺ 22, 1837 New Orleans, United States |
മരണം | ജൂലൈ 10, 1884(1884-07-10) (പ്രായം 47) New Orleans, United States |
ലോകജേതാവ് | 1858–62 (Unofficial) |
അടയ്ക്കുക