പോർട്സ്മൗത്ത്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പോർട്സ്മൗത്ത് അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് വെർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 95,535 ആയിരുന്നു.[3] ഇത് ഹാംപ്ടൺ റോഡ്സ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ്.
പോർട്സ്മൗത്ത്, വിർജീനിയ | ||
---|---|---|
Independent city | ||
![]() Downtown Portsmouth | ||
| ||
![]() Location in the Commonwealth of Virginia | ||
Coordinates: 36°50′04″N 76°20′30″W | ||
Country | United States | |
State | Virginia | |
Founded | 1752 | |
സർക്കാർ | ||
• Mayor | John Rowe | |
വിസ്തീർണ്ണം | ||
• ആകെ | 120 ച.കി.മീ. (47 ച മൈ) | |
• ഭൂമി | 90 ച.കി.മീ. (34 ച മൈ) | |
• ജലം | 30 ച.കി.മീ. (13 ച മൈ) | |
ഉയരം | 6 മീ (20 അടി) | |
ജനസംഖ്യ (2010) | ||
• ആകെ | 95,535 | |
• ജനസാന്ദ്രത | 780/ച.കി.മീ. (2,000/ച മൈ) | |
സമയമേഖല | UTC−5 (EST) | |
• Summer (DST) | UTC−4 (EDT) | |
ഏരിയ കോഡ് | 757 | |
FIPS code | 51-64000[1] | |
GNIS feature ID | 1497102[2] | |
വെബ്സൈറ്റ് | http://www.portsmouthva.gov/ |
ദ നോൾഫോക് നേവൽ ഷിപ്പ്യാർഡ് എന്നറിയപ്പെടുന്നതും ചരിത്രപരവും സജീവവുമായ ഒരു യു.എസ് നേവൽ ഫെസിലിറ്റി, യഥാർത്ഥത്തിൽ നാർഫോക്ക് എന്നു പേരു സൂചിപ്പിക്കുന്നുവെങ്കിലു പോർട്സ്മൗത്തിലാണു സ്ഥിതി ചെയ്യുന്നു. ഇപ്പോൾ വിർജീനിയയിലെ പഴയ നോർഫോക് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന നഗരത്തിന്റെ "ഗോസ്പോർട്ട്" എന്ന യഥാർത്ഥ പേര് അതു നിലനിൽക്കുന്ന സ്ഥാനം പ്രതിഫലിപ്പിക്കുവാൻ "നോർഫോക്" എന്നാക്കി മാറ്റി. യുഎസ് നാവികസേനയുടെ കപ്പലുകൾ നവീകരിക്കുക, രൂപഭേദം വരുത്തുക, അറ്റകുറ്റപ്പണികൾ ചെയ്യുക തുടങ്ങിയ ജോലികൾ നിർവ്വഹിക്കപ്പെടുന്ന ഈ കപ്പൽശാല, വിമാനവാഹിനിക്കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ലോകത്തിലെ ചുരുക്കം ചില സൗകര്യങ്ങളിലൊന്നാണ്.
Seamless Wikipedia browsing. On steroids.