![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5f/Fran%25C3%25A7ois_Boucher_017.jpg/640px-Fran%25C3%25A7ois_Boucher_017.jpg&w=640&q=50)
പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ
From Wikipedia, the free encyclopedia
1759-ൽ ഫ്രാങ്കോയിസ് ബൗച്ചർ (ഫ്രഞ്ച് ഉച്ചാരണം ഫ്രാൻസ്വാ ബൂഷേ) വരച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ. ഇപ്പോൾ ലണ്ടനിലെ വാലസ് ശേഖരത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1] മദാം ഡി പോമ്പദൂറിനെ പ്രമേയമാക്കി ബൂഷേ വരച്ച ഏഴു ചായാചിത്രങ്ങളുടെ പരമ്പരയിലെ അവസാനത്തേതാണ് ഈ ചിത്രം. മദാം ദു പോംപദൂറിൻറെ സഹോദരന് കൈമാറുന്നതിനുമുമ്പായി ഈ ചിത്രം ആദ്യം വെഴ്സായ് കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിരുന്നു.
വസ്തുതകൾ പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ, കലാകാരൻ ...
പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ | |
---|---|
![]() | |
കലാകാരൻ | François Boucher |
വർഷം | 1759 |
Medium | oil on canvas |
അളവുകൾ | 91 cm × 68 cm (36 in × 27 in) |
സ്ഥാനം | വാലസ് ശേഖരം, ലണ്ടൻ |
അടയ്ക്കുക