പോർട്ട് വില
From Wikipedia, the free encyclopedia
ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ വാനുവാടുവിന്റെ തലസ്ഥാനമാണ് പോർട്ട് വില. വാനുവാടുവിലെ ജനസംഖ്യയുടെ 19 ശതമാനവും പോർട്ട് വിലയിൽ താമസിക്കുന്നു.[1]