പോർച്ചുഗീസ് സാമ്രാജ്യം
From Wikipedia, the free encyclopedia
ആധുനിക യൂറോപ്യൻ കൊളോണിയൽ സാമ്രാജ്യങ്ങളിൽ ആദ്യത്തേതും ഏറ്റവും കൂടുതൽ കാലം നിലനിന്നതുമായ സാമ്രാജ്യമാണ് പോർച്ചുഗീസ് സാമ്രാജ്യം (പോർത്തുഗീസ് സാമ്രാജ്യം). 1415-ൽ സെയൂറ്റ പിടിച്ചടക്കിയപ്പോൾ മുതൽ മക്കൗ 1999-ൽ സ്വതന്ത്രമാക്കുന്നതുവരെ ആറു നൂറ്റാണ്ടോളം പോർച്ചുഗീസ് സാമ്രാജ്യം നിലനിന്നു.
വസ്തുതകൾ പോർച്ചുഗീസ് സാമ്രാജ്യം, തലസ്ഥാനം ...
പോർച്ചുഗീസ് സാമ്രാജ്യം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
1415–1999 | |||||||||||
ദേശീയ ഗാനം: ഓ ഹിനോ ഡ കാർത്താ (1834) | |||||||||||
പോർച്ചുഗൽ രാജ്യം, 1561 | |||||||||||
തലസ്ഥാനം | ലിസ്ബൺ¹ | ||||||||||
പൊതുവായ ഭാഷകൾ | പോർത്തുഗീസ് | ||||||||||
മതം | റോമൻ കത്തോലിക്കാ | ||||||||||
ഗവൺമെൻ്റ് | സാമ്രാജ്യം | ||||||||||
• 1139-1185 | അഫോൺസോI | ||||||||||
• 1908-1910 | മാനുവൽ II | ||||||||||
ചരിത്രം | |||||||||||
• സ്ഥാപിതം | 26 July 1415 | ||||||||||
• Peninsular War | 1808-1814 | ||||||||||
• Brazilian suzerainty | 1815 | ||||||||||
• ബ്രസീലിയൻ സ്വാതന്ത്ര്യം | October 12, 1822 | ||||||||||
• വിപ്ലവം | 5 October 1999 | ||||||||||
നാണയവ്യവസ്ഥ | റിയാൽ (1433 മുതൽ) | ||||||||||
| |||||||||||
¹ തലസ്ഥാനംറിയോ ഡി ജനീറോയിലേക്ക് മാറിയത് 1808-1815 ലാണ്. അതിനു മുന്ന് കോയിമ്പ്ര യിലായിരുന്നു (1139 to 1255). |
അടയ്ക്കുക